World (Page 3)

ന്യൂയോര്‍ക്ക്: ആഫ്രിക്കൻ രാജ്യമായ എത്യോപ്യയില്‍നിന്നു യെമൻ വഴി സൗദിയിലേക്കു കുടിയേറാൻ ശ്രമിക്കുകയായിരുന്ന  നൂറുകണക്കിനു പേരെ വെടിവച്ചും സ്ഫോടകവസ്തുക്കള്‍ പ്രയോഗിച്ചും വധിച്ചതിന്‍റെ റിപ്പോര്‍ട്ട് മനുഷ്യാവകാശ സംഘടനയായ ഹ്യൂമൻ റൈസ്റ്റ് വാച്ച്‌ പുറത്തുവിട്ടു. 2022 മാര്‍ച്ച്‌ മുതല്‍ ഈRead More →

ഇസ്‌ലാമാബാദ്: തോഷഖാന അഴിമതിക്കേസില്‍ ജയിലില്‍ കഴിയുന്ന പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ സുരക്ഷിതനല്ലെന്ന് ഭാര്യ ബുഷ്‌റ ബീബിയുടെ വെളിപ്പെടുത്തൽ. ഇമ്രാന് ജയിലില്‍ വിഷം നല്‍കിയേക്കുമെന്നും ജയില്‍ മാറ്റണമെന്നും ആവശ്യപ്പെട്ട് ബുഷ്‌റ ബീബി പാക്ക്Read More →

ലണ്ടന്‍: 7 നവജാത ശിശുക്കളെ കൊലപ്പെടുത്തി നഴാസ് കുറ്റക്കാരിയാണെന്ന് കോടതി. ‘കുട്ടികളെ നോക്കാന്‍ എനിക്കു പറ്റില്ല. ഞാന്‍ പിശാചാണ്’ എന്ന് എഴുതിവച്ച നഴ്‌സ് ലൂസി ലെറ്റ്ബി (33) കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി. 5 ആണ്‍കുഞ്ഞുങ്ങളേയുംRead More →

പ്യോഗ്യാംഗ് :  യു.എസ് സൈനികൻ കഴിഞ്ഞ മാസം  തങ്ങളുടെ അതിര്‍ത്തി കടന്ന് പ്രവേശിച്ച സംഭവത്തില്‍ അമേരിക്കൻ സൈന്യത്തെ കുറ്റപ്പെടുത്തി ഉത്തര കൊറിയ. ട്രാവിസ് കിംഗ് ( 23 ) എന്ന സൈനികൻ  യു.എസ് സൈന്യത്തിലെ മനുഷ്യത്വരഹിതമായRead More →

പല ഗിന്നസ് റെക്കോര്‍ഡ് വാര്‍ത്തകളും കൗതുകകരമായ രീതിയിൽ   നാം കണ്ടിട്ടുണ്ട്. അത്തരത്തിലൊരു റെക്കോര്‍ഡാണ് ഇത്. ‘ഏറ്റവും നീളം കൂടിയ താടി”യുള്ള വ്യക്തി എന്ന ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ്  അമേരിക്കന്‍ വനിത. മിഷിഗണില്‍ നിന്നുള്ള 38 കാരിയായRead More →

റഷ്യയുമായുള്ള ഉക്രൈനിന്റെ രക്തരൂക്ഷിതമായ പോരാട്ടത്തിനിടയിൽ മിഡിൽ ഈസ്റ്റേൺ രാജ്യത്ത് താമസിക്കുന്ന ഉക്രേനിയൻ അഭയാർഥികൾക്ക് സൗജന്യ വൈദ്യസഹായം നൽകാനുള്ള പരിപാടി നിർത്തിവച്ചതിന് ഉക്രെയ്ൻ സർക്കാർ ഇസ്രായേലിനെ ശാസിച്ചു. “ഉക്രെയ്‌നിൽ നിന്നുള്ള യുദ്ധ അഭയാർഥികൾക്കുള്ള ആരോഗ്യ ഇൻഷുറൻസ്Read More →

യെമന്‍: ഒഴുകി നടക്കുന്ന ടൈം ബോംബ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഓയില്‍ ടാങ്കര്‍ കപ്പലില്‍ നിന്നും വിജയകരമായി ഇന്ധനം ഒഴിവാക്കിയതായി യുഎന്‍. ചെങ്കടലില്‍ ഒഴുകി നടക്കുന്ന കപ്പലില്‍ നിന്ന് അതിസാഹസികമായാണ് ഇന്ധനം ഒഴിവാക്കിയത്. 2015ലാണ്Read More →

റഷ്യയുടെ ബഹിരാകാശ ഏജൻസിയായ റോസ്കോസ്മോസ് അര നൂറ്റാണ്ടോളം നീണ്ട ഇടവേളയ്ക്ക് ശേഷം നടത്തുന്ന ചാന്ദ്രദൗത്യവുമായി ലൂണ-25 പേടകം വിജയകരമായി വിക്ഷേപിച്ചു. പുലര്‍ച്ചെ 4.30നാണ് വാസ്ടോക്നി കോസ്മോഡ്രോമിലെ വിക്ഷേപണത്തറയില്‍ നിന്നാണ് സൂയസ് 2.1 ബി റോക്കറ്റ്Read More →

28/7/23 ലണ്ടന്‍: സ്കൂളുകളിൽ സ്മാർട്ട്ഫോണുകൾ ഉപയോ​ഗിക്കുന്നതിന് പിന്നിലെ അപകടസാധ്യതകളെ കുറിച്ച് മുന്നറിയിപ്പ് നല്കി ഐകൃരാഷ്ട്ര സഭ. . മൊബൈൽ ഉപകരണങ്ങൾ ശ്രദ്ധ വ്യതിചലിപ്പിക്കുന്നതിനും വിദ്യാർത്ഥികളുടെ സ്വകാര്യത അപകടത്തിലാക്കുന്നതിനും സൈബർ കുരുക്കുകളിൽ പെടുന്നതിനും കാരണമാകുമെന്ന് യുഎൻRead More →

14/7/23 ശ്രീഹരിക്കോട്ട :  ഭാരതത്തിന്റെ മൂന്നാം ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍ 3 വിക്ഷേപണത്തിനുള്ള കൗണ്ട്ഡൗണ്‍ ഇന്നലെ ശ്രീഹരിക്കോട്ടയിലെ ബഹിരാകാശ കേന്ദ്രത്തില്‍ തുടങ്ങി.ഇന്ന് ഉച്ചയ്ക്ക് 2.35 ന് ശ്രീഹരിക്കോട്ട സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന്, ഫാറ്റ്Read More →