World (Page 4)

21/6/23 തിരുവനന്തപുരം :ഭാരതം ലോകത്തിന് നൽകിയ സംഭവനയായ യോഗയുടെ വിപുലമായ ആഘോഷങ്ങൾക്ക് തുടക്കം. രാജ്യ തലസ്ഥാനത്തും, കേരളത്തിലും വിപുലമായ ആഘോഷങ്ങൾ നടക്കും. പ്രധാനമന്ത്രി ഇന്ന് യൂ എൻ ആസ്ഥാനനത്ത് ആഘോഷങ്ങൾക്ക് നേതൃത്വം നൽകും. ലോകത്തിലെRead More →

27/5/23 തിരുവനന്തപുരം :കേംബ്രിജ് ഡെപ്യൂട്ടി മേയരായി തെരഞ്ഞെടുത്ത ബൈജു തിട്ടാലക്ക ആശംസകൾ നേർന്ന് അഡ്വ. A ജയശങ്കർ.കേംബ്രിജ് ഡെപ്യൂട്ടി മേയരായി തെരഞ്ഞെടുക്കുന്ന ആദ്യ ഏഷ്യൻ വംശജനാണ് ബൈജു തിട്ടാല. അഡ്വ. A ജയശങ്കറിന്റെ FBRead More →

29/4/23 പാരീസ് :  ഗോള്‍ഡന്‍ ഗ്ളോബ് റേസ് പായ്‌വഞ്ചിയോട്ട മത്സരത്തില്‍ ചരിത്രം കുറിച്ച്‌ മുന്‍ നാവിക സേനാ ഉദ്യോഗസ്ഥനും ചങ്ങനാശേരി സ്വദേശിയുമായ അഭിലാഷ് ടോമി. 2022 സെപ്റ്റംബര്‍ നാലിന് ഫ്രാന്‍സിലെ ലെ സാബ്ലെ ദൊലാനില്‍Read More →

26/4/23 ജിദ്ദ :ഓപ്പറേഷൻ കാവേരി യിലൂടെ മലയാളികൾ ഉൾപ്പെടെ 561ഇന്ത്യക്കാരെ സുഡാനിൽ നിന്നും ജിദ്ദയിലെത്തിച്ചു. നാവികസേനാ കപ്പലില്‍ 278 പേരെയും രണ്ട് വ്യോമസേനാ വിമാനങ്ങളില്‍ 283 പേരെയുമാണ് ജിദ്ദയിലെത്തിച്ചത്. ഇവരെ എംബസിക്ക് കീഴിലെ സ്കൂളില്‍Read More →

184/23 ഡൽഹി :ചൈനയെ പിന്തള്ളി ഇന്ത്യ ജനസംഖ്യയിൽ ഒന്നാം സ്ഥാനത്ത് എത്തി.യുഎന്‍ കണക്കുകള്‍ പ്രകാരം ഇന്ത്യയുടെ ജനസംഖ്യ 142.86 കോടിയും ചൈനയുടെ 142.57 കോടിയുമാണ്. 1950-ല്‍ ജനസംഖ്യാ വിവരങ്ങള്‍ ശേഖരിക്കാന്‍ തുടങ്ങിയതിന് ശേഷം ഇതാദ്യമായാണ്Read More →

18/3/23 ജനീവ :കോവിഡ് ഭീതി ഈ വർഷത്തോടെ ഒഴിയുമെന്ന് WHO.സീസണല്‍ ഇന്‍ഫ്‌ളുവന്‍സ വൈറസിനെ നോക്കി കാണുന്ന പോലെ കോവിഡ്-19 നെയും കാണുന്ന കാലം വരുമെന്ന് ഡബ്ല്യൂഎച്ച്‌ഒ എമര്‍ജന്‍സി ഡയറക്ടര്‍ മൈക്കല്‍ റയാന്‍ പറഞ്ഞു. “കോവിഡ്Read More →

13/3/23   ലോസ്‌ആഞ്ചലസ്:ഭാരതത്തിന് അഭിമാനമായി ഓസ്കാർ വേദിയിൽ ഡബിൾ അടിച്ച് ഇന്ത്യ. ഷോർട്ട് ഫിലിം വിഭാഗത്തിൽ ‘ദി എലിഫെന്റ് വിസ്പേഴ്സ് ‘നേടി. തമിഴ്നാടിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങിയ ചിത്രം ഷോർട്ട്ഫിലിം വിഭാഗത്തിൽ ആദ്യമായി ഇന്ത്യക്ക് ഓസ്കാർRead More →

ഖത്തർ :അർജന്റീനയുടെ കണ്ണീർ വീണ ഖത്തർ ലോകകപ്പിൽ ജർമനിയുടെ നെഞ്ചിലും ഇടിത്തീ.കരുത്തരായ ജർമനിയെ അട്ടിമറിച്ച് ജപ്പാൻ.2-1നാണ് ജപ്പാൻ വിജയം നേടിയത്. ശരിക്കും ഇന്നലെ നടന്ന അർജന്റീന -സൗദി പോരാട്ടത്തിന്റെ തനിയാവർത്തനമായിരുന്നു ജർമനി -ജപ്പാൻ പോരാട്ടവും.Read More →

22/11/22 ദോഹ :ഖത്തറിൽ കണ്ണീരണിഞ്ഞ്അർജന്റീന. തല താഴ്ത്തി മെസി,.. ആദ്യപകുതിയിൽ മുന്നിട്ട് നിന്ന അർജന്റീനയെ 2-1ന് അട്ടിമറിച്ച് സൗദി.അക്ഷരാര്‍ഥത്തില്‍ അര്‍ജന്റീനയെ ഞെട്ടിച്ചുകൊണ്ടായിരുന്നു  48-ാം മിനിറ്റിലും 53-ാം മിനിറ്റിലും സൗദിയുടെ മിന്നല്‍ ഗോളുകള്‍. നാല്‍പത്തിയെട്ടാം മിനിറ്റില്‍Read More →

20/9/22 ലണ്ടൻ :ക്രിക്കറ്റിൽ പുതിയ മാറ്റങ്ങൾ വരുത്തി ഐ സി സി.പുതിയ തീരുമാന പ്രകാരം ഇനി മുതല്‍ പന്തില്‍ തുപ്പല്‍ പുരട്ടാനാകില്ല. കൊവിഡിനെത്തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷമായി ഇതിന് വിലക്കുണ്ടായിരുന്നു. ഇനി ഒരു മത്സരത്തിലുംRead More →