World (Page 5)

4/9/22 തിരുവനന്തപുരം :ഏഷ്യയിലെ നൊബൈൽ സമ്മാനം എന്നറിയപ്പെടുന്ന മഗ്സസെ അവാർഡ് കെ കെ ശൈലജ ടീച്ചർ നിരസിച്ചു. 2022 ലെ മാംഗ്സസെ അവാര്‍ഡിനാണ് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ കെ കെ ശൈലജയെRead More →

31/8/22 മോസ്‌കോ :ശീതയുദ്ധം അവസാനിപ്പിച്ച മുൻ സോവിയറ്റ് പ്രസിഡന്റ് മിഖായേൽ ഗോർബച്ചേവ് (91) അന്തരിച്ചു. റഷ്യയിലെ സെൻട്രൽ ക്ലിനിക്കൽ ഹോസ്പിറ്റലിനെ ഉദ്ധരിച്ച് ഇന്റർഫാക്സ് വാർത്താ ഏജൻസിയാണ് ഇക്കാര്യം അറിയിച്ചത്. 1999-ൽ അന്തരിച്ച ഭാര്യ റൈസയുടെRead More →

27/8/22   സ്വീറ്റ്സര്‍ലന്‍ഡ്  :ഒളിമ്പിക്സ് ജേതാവ് നീരജ് വീണ്ടും അഭിമാനമായി.ലോസെയ്ന്‍ ഡയമണ്ട് ലീഗ് ജാവ്‍ലിന്‍ ത്രോയില്‍ 89.08 മീറ്റര്‍ ദൂരം എറിഞ്ഞാണ് ഇന്ത്യയുടെ അഭിമാന താരം വീണ്ടും സുവര്‍ണ നേട്ടത്തിലേക്ക് എത്തിയത്.ഈ നേട്ടം കൈവരിക്കുന്നRead More →

26/8/22 ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും ജനപ്രിയനായ നേതാക്കളുടെ പട്ടികയില്‍ വീണ്ടും ഒന്നാം സ്ഥാനത്തെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. മോര്‍ണിങ് കണ്‍സള്‍ട്ട് സര്‍വേയിലാണ് 75 ശതമാനം റേറ്റിങ് പോയിന്റുകളുമായി മോദി ഒന്നാം സ്ഥാനത്തെത്തിയത്. 63 ശതമാനം പോയിന്റുകളുമായിRead More →

10/8/22 ചൈന : കൊവിഡ് 19, മങ്കിപോക്സ് തുടങ്ങിയ രോ​ഗങ്ങൾ പടർന്നുപിടിരിക്കുന്നതിന് തൊട്ടു പിന്നാലെ  മറ്റൊരു ​രോ​ഗം കൂടി കണ്ടെത്തിയിരിക്കുന്നു. ഹെനിപാവൈറസ് അഥവാ ലാംഗ്യ ഹെനിപാ വൈറസ് ആണ് കണ്ടെത്തിയിരിക്കുന്നത്.  ചൈനയിലെ ഷാൻഡോങ്, ഹെനാൻRead More →

7/8/22 ബിർമിൻഹാം :കോമൺ വെൽത്ത് ഗെയിംസിൽ ചരിത്ര നേട്ടം കൊയ്ത് മലയാളികൾ. ട്രിപ്പിൽ ജമ്പിൽ മലയാളി കളായ എൽദോ പോൾ സ്വർണവും, അബ്ദുള്ള അബുബക്കർ വെള്ളിയും നേടി.17.03മീറ്റർ ചാടിയാണ് എൽദോ പോൾ സ്വർണം നേടിയത്.17.02മീറ്റർRead More →

28/7/22 ബ്രിട്ടൻ :22-ാമത് കോമണ്‍വെല്‍ത്ത് ഗെയിംസിന് ഇന്ന് തുടക്കം. ബ്രിട്ടനിലെ ബിര്‍മിംഗ് ഹാമിലാണ് മത്സരം. പിവി സിന്ധുവായിരിക്കും ഇന്ത്യന്‍ പതാക ഏന്തുക. ഇന്ത്യന്‍ സമയം രാത്രി 11.30 മുതലാണ് ഉദ്ഘാടന ചടങ്ങുകള്‍. 72 കോമണ്‍വെല്‍ത്ത്Read More →

27/7/22 തിരുവനന്തപുരം :കൽപന ചൗളക്കും സുനിത വില്യംസിനും ശേഷം മറ്റൊരു ഇന്ത്യൻ വനിത ബഹിരാകാശയാത്രക്കുള്ള ഒരുക്കത്തിലാണ്. ആതിര പ്രീതറാണി, ഈ നേട്ടം കൈവരിക്കാനൊരുങ്ങുന്ന ആദ്യ മലയാളി വനിതകൂടിയാവും അവർ. വാലന്റിന തെരഷ്കോവക്കുശേഷം എഴുപത്തഞ്ചോളം വനിതകൾRead More →

13/7/22 കൊളംബോ: പ്രസിഡന്റ് ഗോത്തബയ രാജി വയ്ക്കാതെ  രാജ്യം വിട്ടതിന്റെ തുടർന്ന് ശ്രീലങ്കയിൽ വീണ്ടും കലാപം. കൂടാതെ രാഷ്ട്രീയ പ്രതിസന്ധി അതിരൂക്ഷമായി തുടരുകയും ചെയ്യുന്ന ശ്രീലങ്കയില്‍ അനിശ്ചിതകാലത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെയുടെRead More →

10/7/22 ത്യാഗത്തിന്റെയും സഹനത്തിന്റെയും വിശുദ്ധ ഓര്‍മ്മയില്‍ ഇസ്ലാംമത വിശ്വാസികള്‍ ഇന്ന് ബലിപെരുന്നാള്‍ ആഘോഷിക്കുകയാണ്. പ്രവാചകനായ ഇബ്രാംഹിം നബി മകന്‍ ഇസ്മായീലിനെ അല്ലാഹുവിന്റെ കല്‍പ്പന മാനിച്ച് ബലി നല്‍കാനൊരുങ്ങിയതിന്റെ ഓര്‍മ്മ പുതുക്കലാണ് വിശ്വാസികള്‍ക്ക് ബലിപെരുന്നാള്‍. കൊവിഡിന്റെRead More →