Charity

പത്തനംതിട്ട :വിളക്കിത്തല നായർ സമുദായ ആചാര്യൻ k. ഷഡാനനൻ നായരുടെ സ്മരണകൾ നിലനിർത്താൻ രൂപീകരിച്ച ‘ആചാര്യ ശ്രീ ഷഡാനന വിദ്യാപീഠം ‘പത്തനംതിട്ട ജില്ലാ കൂട്ടായ്മ ആചാര്യ പൂജയോടെ ആരംഭിച്ചു. ശ്രീ. ഷിബു കൊറ്റനാടിന്റെ അധ്യക്ഷതയിൽRead More →

തിരുവനന്തപുരം :ജഹാൻഗീർ ഉമ്മർ സംവിധാനം ചെയ്ത മാർച്ച്‌ രണ്ടാം വ്യാഴം ഓൺലൈനിൽ റിലീസ് ചെയ്തു. നേരത്തെ റിലീസിന് തയാറെടുത്തിരുന്നു എങ്കിലും കോവിഡിന്റെ പശ്ചാത്തലത്തിൽ തിയേറ്ററിൽ റിലീസ് ചെയ്യാൻ സാധിക്കാത്തത് കാരണമാണ് ott റിലീസ് ചെയ്യുന്നതെന്ന്Read More →

തിരുവനന്തപുരം :ഇത്തവണമാവേലി വരുന്നതുവരെ അവർ കാത്തുനിന്നില്ല..   അവർ ഇറങ്ങി.. സമൂഹത്തിലേക്ക്.. കഴിഞ്ഞ കാലത്തേത് പോലെ ഇത്തവണയും ഓണം സാധാരണക്കാരുടെ ഇടയിൽ ആഘോഷിക്കാൻ.. യൂണിവേഴ്സിറ്റി ഫ്രണ്ട്‌സ് അങ്ങനെയാണ്. ഇന്നലെയും.. ഇന്നും… നാളെയും.. അങ്ങനെത്തന്നെയാണ്…. സാമൂഹ്യ  സേവനRead More →

തിരുവനന്തപുരം :സേവാഭാരതി മൊട്ടമൂടിൽ ജനസേവനകേന്ദ്രം ആരംഭിച്ചു. അക്ഷയ സെന്ററുകളിൽ നിന്നുള്ള സേവനങ്ങൾക്ക് പുറമെ വിവിധ സേവനങ്ങളും ഇവിടെ ലഭിക്കും. സേവാഭാരതി ജന സേവന കേന്ദ്രത്തിന്റെ ഉൽഘാടനം,, മൊട്ട മൂട്മേലാംങ്കോട് മേൽശാന്തിയും ,സേവാഭാരതി ജില്ല ജന..Read More →

തിരുവനന്തപുരം :വിളക്കിത്തല നായർ സമുദായ ആചാര്യൻ കെ. ഷഡാനനൻ നായരുടെ പേരിൽ  രൂപീകൃതമായ ആദ്യ കൂട്ടായ്മയായ ‘ആചാര്യശ്രീ ഷഡാനന വിദ്യാപീഠം ‘വെള്ളായണി പടിപ്പുര ശ്രീ ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികത്തോടനുബന്ധിച്ച് പൂജാദ്രവ്യങ്ങൾ നൽകി. കേരളത്തിലെRead More →

തിരുവനന്തപുരം :സൗഹൃദം സമൂഹ നന്മക്കായി എങ്ങനെ വിനിയോഗിക്കാമെന്ന് മാതൃക കാട്ടിതന്ന ‘യൂണിവേഴ്സിറ്റി ഫ്രണ്ട്‌സ് ‘2ആം വയസിലേക്ക്. കലാലയ മുത്തശ്ശിയുടെ പേരക്കിടാങ്ങൾ ഒന്നാം പിറന്നാൾ ദിനത്തിൽ  സമൂഹത്തിനും, സോഷ്യൽ മീഡിയ ഗ്രുപ്പുകൾക്കും മാതൃകയാവുകയാണ്. ഒരുമാസത്തോളം നീണ്ടുനിൽക്കുന്നRead More →

കൊല്ലം :’മറ്റുള്ള കുട്ടികൾവിക്‌ടേഴ്‌സ് ചാനലിൽ രണ്ടാംഘട്ട   ഓൺലൈൻ പഠനത്തിന്റെതിരക്കിലാണ്  , പക്ഷേ രണ്ടാം ക്ലാസുകാരി മാളവികയുടെ കണ്ണിൽ നനവുമാത്രം,  ആദിവാസി ക്ഷേമസഭ മുൻ കൊല്ലം ജില്ലാ പ്രസിഡന്റിന്റെ ചെറുമകൾക്ക് പഠനം ഇപ്പോൾ ഓഫ്‌ലൈനിൽ മാത്രമാണ്.Read More →

തിരുവനന്തപുരം :കായിക താരവും, ലിംക ബുക്ക്‌ ജേതാവുമായ ദീർഘദൂര ഓട്ടക്കാരൻ ബാഹുലേയൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി മാതൃക കാട്ടി. കൊറോണ മഹാമാരിയെ പ്രതിരോധിക്കാൻ സർക്കാർ നടത്തുന്ന പ്രവർത്തനങ്ങൾക്ക്  പിന്തുണയായാണ്  താൻ സംഭാവനRead More →

തിരുവനന്തപുരം :പുരസ്‌കാര നിറവിലും എളിമ കൈവിടാതെ ബിജെപി മുൻ ജില്ലാ പ്രസിഡന്റ്‌ അഡ്വ.എസ് സുരേഷ്. ഈ വർഷത്തെ കർമ്മ ശ്രേഷ്ഠ പുരസ്‌കാരം  തന്നെ തേടിയെത്തിയപ്പോഴും എല്ലാം സാധരണകാരായ പ്രവർത്തകർക്ക് സമർപ്പിക്കുന്നുവെന്ന് ഫേസ്ബുക്കിൽ അദ്ദേഹം കുറിച്ചു.Read More →

തിരുവനന്തപുരം :രാജ്യത്ത് വിഘടനവാദം പെരുകുന്നതായി ടി പി സെൻകുമാർ. സേവാഭാരതി നരുവാമൂട് യൂണിറ്റിന്റെ വാർഷിക ആഘോഷം ഉത്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്തു ഭീഷണിയും നടപ്പാക്കാൻ വേണ്ടി എന്തും ചെയ്യാൻ തയാറായി ചിലർ നില്പുണ്ട്.അത്Read More →