ലഹരി വിരുദ്ധ സന്ദേശം തലമുറക്ക് പകർന്നു നൽകി ‘ASVP നേർരേഖ’നേമം VGHSS ൽ സംഘടിപ്പിച്ചു ;”എന്റെ ശരീരം ലഹരി മുക്തം ‘പ്രതിജ്ഞ ഏറ്റുചൊല്ലി വിദ്യാർഥികൾ
4/11/22 തിരുവനന്തപുരം :സാമൂഹ്യ വിപത്തായ ലഹരിക്കെതിരെ സെമിനാർ സംഘടിപ്പിച്ച് ആചാര്യശ്രീ ഷഡാനന വിദ്യാപീഠം (ASVP ). നേമം വിക്ടറി ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ ക്യാമ്പയിൻ VGHSS പ്രധാന അധ്യാപികRead More →