Top News (Page 272)

25/6/22 തിരുവനന്തപുരം :പ്രതിമാസം 50 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കും താരിഫ് വര്‍ധനയില്ല. അനാഥാലയങ്ങള്‍, വൃദ്ധസദനങ്ങള്‍, അങ്കന്‍വാടികള്‍ തുടങ്ങിയ വിഭാഗത്തിലുള്ളവര്‍ക്കും താരിഫ് വര്‍ധനയില്ല. ദാരിദ്രരേഖയ്ക്ക് താഴെയുള്ള 1000 വാട്ട് വരെ കണക്ടഡ്Read More →

25/6/22 തിരുവനന്തപുരം :കേരളത്തിൽ സാന്ത്വനപരിചരണ മേഖലയിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകളുടെ രജിസ്ട്രേഷൻ തിരുവനന്തപുരം ജില്ലയിൽ വിവിധ പാലിയേറ്റീവ് കെയർ മേഖലയിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകളെ ഏകോപിപ്പിക്കുന്നതിന് ഗവൺമെന്റ് തലത്തിലുള്ള നടപടികളുടെ ഭാഗമായി ഇന്ന് കൂടിയRead More →

25/6/22 തിരുവനന്തപുരം :എംപ്ലോയിമെന്റ് എക്സ്ചേഞ്ച് വഴി താത്കാലികമായി ലഭിച്ച ജോലി സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് TBSK (താത്കാലിക ജോലി ചെയ്ത ഭിന്നശേഷികാരുടെ സംയുക്ത കൂട്ടായ്മ )ജൂൺ 27മുതൽസെക്രട്ടറിയേറ്റിന് മുന്നിൽ അതിജീവന സമരം സംഘടിപ്പിക്കുന്നു. നാളിതുവരെ ഭിന്നശേഷികാരായRead More →

  25/6/22 വയനാട് :രാഹുൽ ഗാന്ധിക്കെതിരെയും, പോലീസിനെതിരെയും രാഹുൽ ഗാന്ധിയുടെ ഓഫീസ് അടിച്ചു തകർത്ത കേസിൽ പ്രതികളായവരിൽ ഉൾപ്പെടുന്ന ആരോഗ്യമന്ത്രി വീണാജോർജിന്റെ പേർസണൽ സ്റ്റാഫ്‌ അംഗം അവിഷിത്ത്. Sfi യുടെ അതിക്രമത്തെ സിപിഎം പോലുംRead More →

25/6/22 തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അടിച്ചുതകര്‍ത്ത സംഭവത്തിന്റെ പശ്ചാത്തലത്തില്‍ എസ്.എഫ്.ഐ. നേതൃത്വത്തെ സി.പി.എം. എ.കെ.ജി സെന്ററിലേക്ക് വിളിച്ചുവരുത്തി. എസ്.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡന്റ് വി.പി.സാനു, സംസ്ഥാന പ്രസിഡന്റ് കെ.അനുശ്രീ എന്നിവരെയാണ് സി.പി.എം. നേതൃത്വം വിളിച്ചുവരുത്തിയത്.Read More →

25/6/22 തിരുവനന്തപുരം :തൊഴിൽ ദാന മേഖലയിൽ പകരം വയ്ക്കാനില്ലാത്ത പ്രവർത്തന മികവുമായി മുന്നേറുന്ന ഗുരുവായൂരപ്പൻ അസോസിയേറ്റ്സ്, ആതുര സേവന മേഖലയിലുള്ള പ്രവർത്തനങ്ങളുടെ രണ്ടാം ഘട്ടത്തിലേക്ക്. ഉദിയൻകുളങ്ങരയിൽ വച്ച് പുതിയ ശാഖയുടെ ഉത്ഘാടനവും, പഠനോപകരണ വിതരണവുംRead More →

25/6/22 തിരുവനന്തപുരം :കുട്ടികളുടെ ശാരീരിക, മാനസിക വികാസത്തിനു ഊന്നൽ നൽകി നേമം VGHSS ൽ സ്റ്റുഡന്റസ് പോലീസ് കേഡഡിന്റെ പുതിയ ബാച്ച് ആരംഭിച്ചു.സ്കൂൾ HM ആശ എസ് നായർ അധ്യക്ഷയായ ചടങ്ങ് നേമം SHORead More →

24/6/22 വയനാട് :രാഹുൽ ഗാന്ധിയുടെ ഓഫിസ് SFI പ്രവർത്തകർ അടിച്ചു തകർത്തതിനെതിരെ സംസ്ഥാനത്ത് ശക്തമായ പ്രതിഷേധം. AKG സെന്ററിലേക്കുള്ള കോൺഗ്രസ്‌ മാർച്ച്‌ പോലീസ് തടഞ്ഞു. യൂണിവേഴ്സിറ്റി കോളേജിന് മുന്നിൽ ചെറിയ തോതിൽ സംഘർഷം ഉണ്ടായി.Read More →

24/6/22 തിരുവനന്തപുരം :സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ പകര്‍ച്ചപ്പനിയ്‌ക്കെതിരെ ശ്രദ്ധ വേണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. പനി ഒരു രോഗമല്ല രോഗലക്ഷണമാണ്. പനിയെ ഭയപ്പെടേണ്ട. രോഗിയെ ജാഗ്രതയോടെ പരിചരിക്കുകയാണ് പ്രധാനം. നീണ്ടുനില്‍ക്കുന്ന പനിRead More →

24/6/22 കൊച്ചി :മലയാളി കളുടെ “സുമേഷേട്ടൻ “വി പി ഖാലിദ് അന്തരിച്ചു. ഷൂട്ടിംഗിനിടെയായിരുന്നു മരണം. ഫോർട്ടു കൊച്ചി ചുള്ളിക്കൽ സ്വദേശിയാണ്. ക്യാമറാമെൻ ഷൈജു ഖാലിദ്, ജിംഷി ഖാലിദ്, സംവിധായകൻ ഖാലിദ് റഹ്മാൻ എന്നിവർ മക്കളാണ്.Read More →