ഐമ ആക്ടിംങ് വർക്ക്ഷോപ്പ്. പ്രമുഖർ പങ്കെടുക്കുന്നു1 min read

22/4/23

പ്രമുഖ സിനിമാസംഘടനയായ ഐ മ ,മെയ് 26, 27, 28 തീയതികളിലായി ആക്ടിംങ് വർക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു. മൂവാറ്റുപുഴയിൽ നടക്കുന്ന ഈ വർക്ക്ഷോപ്പിൽ, പ്രമുഖ നടി ഹിമശങ്കരി, പ്രമുഖ ക്യാമറാമാൻ കെ.പി.നമ്പ്യാതിരി തുടങ്ങീ മലയാള സിനിമയിലെ പ്രമുഖർ ക്ലാസുകൾ നയിക്കും. ആക്ടിംങ് വർക്ക്ഷോപ്പിൽ പങ്കെടുക്കാനും, സിനിമയുടെ എല്ലാ മേഖലകളെക്കുറിച്ച് പഠിക്കാനും ഉടൻബന്ധപ്പെടുക.

 

Phone – 9447306836                                       

.0485 2002900,

7356458839

Leave a Reply

Your email address will not be published. Required fields are marked *