റാവു ബഹദൂർ പി.വേലായുധൻ (1857-1909) ഇന്ന് 115-ാം സ്മൃതിദിനം…… സ്മരണാഞ്ജലികളോടെ ബിജുയുവശ്രീ
തിരുവിതാംകൂറിലെ ഈഴവരിൽ ആദ്യത്തെ ബി.എ. ബിരുദധാരിയാണ് റാവു ബഹദൂർ പി.വേലായുധൻ. 1857 ഏപ്രിൽ 24-ാം തീയതി തിരുവനന്തപുരം പേട്ടയിൽ തച്ചക്കുടി കുടുംബത്തിൽ പത്മനാഭൻ്റെയും മാത പെരുമാളിൻ്റെയും മകനായി ജനിച്ചു.തിരുവനന്തപുരത്തെ വിദ്യാലയങ്ങളിൽ അക്കാലത്ത് ഈഴവ വിദ്യാർത്ഥികൾക്ക്Read More →