സെക്രട്ടേറിയറ്റ് പടിക്കൽ സത്യാഗ്രഹം 7-8-2024 ബുധനാഴ്ച രാവിലെ 10
മണിക്ക്
ധീവരസഭയുടെ ആവശ്യങ്ങൾ
ലഭിക്കാത്ത
ധീവരസമുദായം
1 സർക്കാർ അർത്ഥ സർക്കാർ പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ജാതി തിരിച്ചുള്ള കണക്കു നിയമസഭയിൽ പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക ക്ഷേമ മന്ത്രി അവതരിപ്പിച്ചതിൽ സംവരണത്തിന്റെ ആനുകൂല്യം പോലും അടക്കമുള്ള ദുർബല പിന്നോക്ക വിഭാഗങ്ങൾക്കു അർക്കുഹമായ പ്രാതിനിധ്യം ലഭിക്കുന്നതിനു സ്പെഷ്യൽ റിക്രൂട്ട്മെൻറ് നടത്തുകയും അർഹതപ്പെട്ട സംവരണം പോലും ലഭിക്കാതെ പോയതിനെക്കുറിച്ചു അന്വേഷിക്കുകയും ഈ വിഭാഗങ്ങൾക്കു മെറിറ്റ് സീറ്റിൽ പ്രാതിനിധ്യം
ലഭിച്ച
ഉൾപ്പെടുത്തിയതിനെക്കുറിച്ചന്വേഷിക്കുകയും
സംവരണ
ക്വാട്ടയിൽ ധീവരസമുദായത്തിനു
സംവരണം എല്ലാ നിയമനങ്ങളിലും നൽകുകയും
അർഹതപ്പെട്ട
ചെയ്യണമെന്നാവശ്യപ്പെടുന്നു
2
അടിയന്തരമായി
ഒ.ഇ.സി.വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ആനുകൂല്യ കുടിശ്ശിക
നൽകുകയും
ആനുകൂല്യം
നൽകുന്നതിനെ സംബന്ധിച്ചു സർക്കാർ പുറപ്പെടുവിച്ചഉത്തരവുഭേദഗതി വരുത്തുകയും ബിരുദ ബിരുദ ബിരുദാനന്തര കോഴ്സുകൾക്കു ധീവരസമുദായത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കു അർഹതപ്പെട്ട 2 ശതമാനം സംവരണം നൽകുകയും ചെയ്യുക 3.പൂവാലൻ ചെമ്മീന്റേയും തെള്ളി ചെമ്മീന്റേയും വിലവളരെ സാഹചര്യത്തിൽ ചെമ്മീനു ന്യായമായ വില ലഭിക്കുന്നതിനു കേന്ദ്ര സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടുക
റിപ്പോർട്ടിന്റെ
കുറഞ്ഞ
3.പെരിയാറിലെ മത്സ്യക്കുരുതിയെക്കുറിച്ചു കേരള ഫിഷറീസ് സർവകലാശാല അടിസ്ഥാനത്തിൽ മത്സ്യത്തൊഴിലാളികൾക്കു നഷ്ടപരിഹാരം നൽകുകയും ജലാശയങ്ങളിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുകയും വിഷ ജലം കായലിലേയക്കു ഒഴുക്കിയ കമ്പനികൾക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്യുക.
കരിമണൽ
സംരക്ഷണത്തിനായി
4.കൊല്ലം ആലപ്പുഴ ജില്ലകളുടെ തീരപ്രദേശത്തു നടത്തുന്ന തീരദേശവാസികളുടേയും തീരത്തിന്റെയും
ഖനനം
അടിയന്തരമായി നിർത്തുക
5.ഉൾനാടൻ
ജലാശയങ്ങളിലെ എക്കലും ചെളിയും നീക്കം
ചെയ്യുകയും
നീരൊഴുക്കു തടസ്സപ്പെടാത്ത തരത്തിൽ നിർമ്മാണ പ്രവർത്തനം നടത്തുകയും പാലങ്ങൾ നിർമ്മിക്കുമ്പോൾ എക്കലും
നിക്ഷേപിക്കാതിരിക്കുകയും ചെയ്യുക
ചെളിയും
കായലിൽ
തീരദേശത്തു
6.തീരവും തീരദേശവാസികളേയും സംരക്ഷിക്കുന്നതിനു പുലിമുട്ടോടുകൂടിയ കടൽ ഭിത്തി നിർമ്മിക്കുകയും കടലാക്രമണത്തിനു വിധേയമായവരെ പുനരധിവസിപ്പിക്കുന്നതിനു നടപടി സ്വീകരിക്കുകയും
ചെയ്യുക
7 സംസ്ഥാന സർക്കാർ പാസാക്കിയ 2018ലെ കെഎംഎഫ്ആർആക്ട് ഭേദഗതി നിയമവും 2010 ഉൾനാടൻ മത്സ്യബന്ധനവും അക്വാ
നിയമവും
കൾച്ചറും ഭേദഗതി
202160 മത്സ്യ സംഭരണവും വിതരണവും ഗുണനിലവാര പരിപാലനവും നിയമവും മത്സ്യത്തൊഴിലാളികൾക്കു ഗുണകരമായ രീതിയിൽ
ഭേദഗതി ചെയ്യുക
P4
8 വൈദ്യുതി ഉൽപാദനത്തിന്റെ പേരിൽ ചവറയിൽ ആണവനിലയും കടലിൽ കാറ്റാടിപ്പാടവും നിർമ്മിക്കാനുള്ള ഉദ്യമത്തിൽ നിന്നു സംസ്ഥാന സർക്കാർ പിന്തിരിയുക
9.മത്സ്യത്തൊഴിലാളികൾക്കു നൽകാനുള്ള പെൻഷൻ കുടിശ്ശിക അടിയന്തരമായി നൽകുകയും മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങൾ ആയിട്ടുള്ളവർക്കു ഡെത്ത് കംറിട്ടയർമെൻറ് ആനുകൂല്യം നൽകുകയും ഉൾനാടൻ മത്സ്യബന്ധന ഉപകരണങ്ങൾ അടക്കമുള്ള എല്ലാ മത്സ്യബന്ധന ഉപകരണങ്ങളും ഇൻഷുർ ചെയ്യുകയും സമ്പാദ്യ സമാശ്വാസ ഉൾനാടൻ അനുബന്ധ തൊഴിലാളികളേ ചേർക്കുകയും ചെയ്യുക
പദ്ധതിയിൽ
10.പ്രകൃതി ക്ഷോഭം മൂലം മത്സ്യബന്ധനത്തിനു പോകാൻ സാധിക്കാത്ത കടലോര ഉൾനാടൻ മത്സ്യത്തൊഴിലാളികൾക്കു സാമ്പത്തിക സഹായം നൽകുകയും വിഴിഞ്ഞം തുറമുഖ പദ്ധതി മൂലം ദുരിതമനുഭവിക്കുന്ന തിരുവനന്തപുരം ജില്ലയിലെ മുഴുവൻ തീരദേശവാസികൾക്കും സഹായം നൽകുകയും ഇവരുടെ മുഴുവൻ സംഘടനാ രൂപീകരിക്കുകയും
നൽകുകയും ചെയ്യുക.
ക്ഷേമം ഉറപ്പുവരുത്തുന്നതിനു മത്സ്യമേഖലയിലെ പ്രതിനിധികളേയും ഉൾപ്പെടുത്തി കമ്മിറ്റി കമ്മിറ്റിയിൽ ധീവരസഭയ്ക്കു പ്രാതിനിധ്യം
B