3/8/23
തിരുവനന്തപുരം :ആദിത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരമെഡിക്കൽ സയൻസിൽ ഓറിയന്റേഷൻ ക്ലാസ്സ് ആരംഭിച്ചു.
കോളേജ് ചെയർമാൻ ശ്രീ ശ്യാം ലൈജുവിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മുൻ കേരള പി എസ് സി മെമ്പറും തിരുവനന്തപുരം ഗവൺമെന്റ് മെഡിക്കൽ കോളേജ് പ്രൊഫസറുമായ ഡോക്ടർ രാജൻ ഓറിയന്റഷൻ ക്ലാസ് ഉദ്ഘാടനം ചെയ്തു.
ആശംസകൾ അർപ്പിച്ചുകൊണ്ട് ആദിത്യൻ ഫൗണ്ടേഷൻ വൈസ് ചെയർമാൻ മഞ്ജുഷ,ഫാദർ വിജയകുമാർ, അഡ്മിനിസ്ട്രേഷൻ ഓഫീസർ സുനിൽകുമാർ,
ആദിത്യൻ ഫൗണ്ടേഷൻ ട്രസ്റ്റ് മാനേജർ ഷൈനി ഷാജി,കോളേജ് പ്രിൻസിപ്പൽ സിനി കൃഷ്ണ, വൈസ് പ്രിൻസിപ്പൽ ആൻസി വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.