പുൽവാമ ദിനത്തിൽ ധീര ജവാൻമാരുടെ സ്മരണക്ക് മുന്നിൽ ‘തെളിയിക്കാം നമ്മുക്കൊരു ദീപവുമായി ‘അനന്തപുരി സി ആർ പി എഫ് ജവാൻസ് ചാരിറ്റബിൾ സൊസൈറ്റി1 min read

13/2/23

 

തിരുവനന്തപുരം :ഫെബ്രുവരി 14 പുൽവാമ ദിനത്തോടനുബന്ധിച്ച് ഭാരതത്തിന്റെ ആത്മാഭിമാനം സംരക്ഷിക്കാൻ സ്വജീവൻ ബലിയർപ്പിച്ച ഭാരതത്തിലെ മുഴുവൻ ധീര ജവാന്മാരുടെയും ഓർമ്മയ്ക്കു മുന്നിൽ ‘തെളിയിക്കാം നമുക്ക് ഒരു ദീപവുമായി ‘ അനന്തപുരി സി. ആർ. പി. എഫ് ജവാൻസ് ചാരിറ്റബിൾ സൊസൈറ്റി

കാര്യപരിപാടികൾ

*സ്ഥലം :ശംഖ് മുഖം ബീച്ച് പാർക്*
*സമയം :- വൈകിട്ട് 5 മണിക്ക്*

*അധ്യക്ഷൻ :- ജോജേഷ് ( ബഹു. വർക്കിംഗ് കമ്മിറ്റി അംഗം)*

*സ്വാഗതം :- ശ്രീ അജിത്ത് കുമാർ ( ബഹു. പ്രസിഡൻ്റ് എപിജെ)*

*ദീപം തെളിയിക്കൽ*/
*പുഷ്പാർച്ചന* :- *ശ്രീ നാഗരാജു ചകിലം* *ഐപിഎസ്*
*ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ്*
*( കമ്മിഷണർ )*
*തിരുവനന്തപുരം*

*ദീപം തെളിയിക്കൽ*:- *ശ്രീ അജിത്ത് v* *ഐപിഎസ്*
*DCP , L&O*
*തിരുവനന്തപുരം*

*DySP ശംഖ് മുഖം*

*SHO ശംഖ് മുഖം*

*ഷാരോൺ വീട്ടിൽ*
*സെക്രട്ടറി*
*DTPC*
*തിരുവനന്തപുരം*

 

*കൃതജ്ഞത :- ശ്രീ സുധീർ ( ബഹു. ഖജാൻജി എപിജെ )*

Leave a Reply

Your email address will not be published. Required fields are marked *