തിരുവനന്തപുരം :അരുവിക്കര ഡാമിൻ്റെ നാലു ഷട്ടറുകൾ നിലവിൽ 10 cm വീതം (ആകെ – 40 cm) ഉയർത്തിയിട്ടുണ്ട്. മഴ തുടരുന്ന സാഹചര്യത്തിൽ അഞ്ചു ഷട്ടറുകൾ 10cm വീതം (ആകെ 50 cm) ഇന്ന് (മെയ് 28) രാവിലെ ഉയർത്തും (ആകെ – 90 cm). സമീപവാസികൾ നല്ല ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.