അരുവിക്കര ഡാമിൻ്റെ ഷട്ടറുകൾ നിലവിൽ 50 cm ഉയർത്തിയിട്ടുണ്ട്. ഇന്ന് (ജൂൺ – 26) ഉച്ചക്ക് 12: 00 ന് അത് 50 cm കൂടി (ആകെ – 100cm) ഉയർത്തുമെന്നും സമീപവാസികൾ ജാഗ്രത പാലിക്കണമെന്നും ജില്ലാ കളക്ടർ അറിയിക്കുന്നു – ജില്ലാ ഇൻഫർമേഷൻ ഓഫിസർ, തിരുവനന്തപുരം (2024 ജൂൺ -26, സമയം രാവിലെ 10: 34 )