13/7/22
തിരുവനന്തപുരം :ആറ്റിങ്ങലിൽ പിങ്ക് പോലീസ് അപമാനിച്ച പെൺകുട്ടിക്ക് ഒടുവിൽ നീതി. പെൺകുട്ടിക്ക് കോടതി നിർദ്ദേശിച്ച ഒന്നര ലക്ഷം രൂപ ഉദ്യോഗസ്ഥയായ രജിതയിൽ നിന്നും ഈടാക്കാൻ ആഭ്യന്തരവകുപ്പ് തീരുമാനിച്ചു. ഒന്നര ലക്ഷം രൂപക്ക് പുറമെ കോടതി ചെലവായ 25000രൂപ കൂടി ഉദ്യോഗസ്ഥയിൽ നിന്നും ഈടാക്കും.