ഭാരത് ഭവന് ഉപരാഷ്ട്രപതിയുടെ അനുമോദനം
ലക്ഷദ്വീപ്സന്ദർശന വേളയിൽ ബംഗാരത്ത് എത്തിയ ഉപരാഷ്ട്രപതി ജഗദീപ് ദൻഘർ ‘നാനാത്വത്തിൽ ഏകത്വം’ എന്ന പ്രമേയത്തെ മുൻനിർത്തി ഭാരത് ഭവൻ ഒരുക്കിയ ദൃശ്യവിരുന്ന് കണ്ടാസ്വദിച്ച് പ്രത്യേക അനുമോദനം രേഖപ്പെടുത്തി. സാംസ്കാരിക വൈവിദ്ധ്യങ്ങളുടെ രാജ്യമായ ഭാരതത്തിൽ കലാപൈതൃകങ്ങളാൽRead More →