ബിജെപി സംസ്ഥാന അധ്യക്ഷനായി വീണ്ടും കെ. സുരേന്ദ്രൻ?…. കടുത്ത അമർഷത്തിൽ കൃഷ്ണദാസ് പക്ഷം
തിരുവനന്തപുരം :ബിജെപി സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രന് തുടരാൻ കളമൊരുങ്ങുന്നു. അഞ്ച് വര്‍ഷം പൂര്‍ത്തിയായ മണ്ഡലം, ജില്ലാ പ്രസിഡന്റ്മാര്‍ക്ക് വീണ്ടും മത്സരിക്കാം. ഇതുവഴി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് സുരേന്ദ്രന് വീണ്ടും അവസരം ഒരുങ്ങുകയാണ്. കേന്ദ്രRead More →