എം ടി യുടെ വിയോഗം :ഇന്നത്തേയും, നാളത്തെയും പരിപാടികൾ മാറ്റിവച്ച് തിരുവനന്തപുരം നഗരസഭ
മലയാളികളുടെ പ്രിയങ്കരനായ എഴുത്തുകാരൻ ശ്രീ എം ടി വാസുദേവൻ നായരുടെ വിയോഗത്തെ തുടർന്ന് സംസ്ഥാനം രണ്ട് ദിവസത്തെ ദുഃഖാചരണം ആചരിക്കുകയാണ്. ഈ സാഹചര്യത്തിൽ തിരുവനന്തപുരം നഗരസഭ വയോജന ഉത്സവവുമായി ബന്ധപ്പെട്ട ഇന്നും, നാളെയുംRead More →