JanachindaAdminPrem (Page 12)

  തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതിന് കേരളത്തിന് 405 കോടി സഹായം അനുവദിച്ച് കേന്ദ്രസർക്കാരിനെ അഭിനന്ദിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേരള, കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലകള്‍ക്ക്Read More →

തിരുവനന്തപുരം :ഗായകൻ മുഹമ്മദ്‌ റാഫിയുടെ നൂറാം ജന്മ ദിനാഘോഷത്തിന്റെ ഭാഗമായി മലയാളത്തിന്റെ പ്രിയ കവിയും പ്രശസ്ത സിനിമ,നാടക ഗാന രചയിതാവുമായ വയലാർ രാമവർമ്മയുടെ പ്രിയപുത്രൻ കവിയും ചലച്ചിത്ര ഗാന രചയിതാവുമായ വയലാർ ശരത് ചന്ദ്രവർമRead More →

  തിരുവനന്തപുരം: വാർത്ത കൊടുത്തതിനു മാധ്യമം ദിനപത്രത്തിൻ്റെ ലേഖകൻ അനിരു അശോകൻ ക്രൈംബ്രാഞ്ചിനു മുന്നിൽ കുമ്പിട്ടു നിൽക്കണമെന്ന പോലീസ് ഉത്തരവ് അപലപനീയമെന്ന് തിരുവനന്തപുരം പ്രസ് ക്ലബ് പ്രസിഡൻ്റ് പി.ആർ.പ്രവീണും സെക്രട്ടറി എം.രാധാകൃഷ്ണനും പ്രസ്താവനയിൽ അറിയിച്ചു.Read More →

മലബാറിൽ നിന്നുള്ള കഥകളുമായി അന്തോളജി മൂവിയായ ”ദി മലബാർ ടെയിൽസ്”എന്ന ചിത്രത്തിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിന്റെ രചനയും സംവിധാനവും അനിൽ കുഞ്ഞപ്പൻ നിർവഹിക്കുന്നു. ചോക്ക്ബോർഡ് ഫിലിംസിന്റെ ബാനറിൽ അനിൽ കുഞ്ഞപ്പൻ നിർമ്മിക്കുന്നRead More →

തിരുവനന്തപുരം :നെയ്യാറ്റിൻകര ചെങ്കൽ സ്കൂളിൽ ക്ലാസിനുള്ളിൽ പാമ്പുകയറി ഏഴാം ക്ലാസുകാരിക്ക് പാമ്പുകടിയേറ്റു . നെയ്യാറ്റിൻകര ചെങ്കൽ സ്കൂളിലെ ഏഴാം ക്ലാസുകാരിയെ പാമ്പ് കടിച്ചു . ചെങ്കൽ ജയ നിവാസിൽ നേഘ (12) നെയാണ് പാമ്പ്Read More →

  ലോകരാഷ്ട്രങ്ങളിലെ മനുഷ്യാവസ്ഥകളും ജനങ്ങള്‍ കടന്നുപോവുന്ന സങ്കീര്‍ണമായ ജീവിത സാഹചര്യങ്ങളും അടുത്തറിയാനും അവരുമായി മാനസികമായി ഐക്യപ്പെടാനുമുള്ള വേദിയായി ഐ എഫ് എഫ് കെ മാറിയെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു.തിരുവനന്തപുരം നിശാഗന്ധിRead More →

തിരുവനന്തപുരം : അനാവശ്യമായി രോഗികളെ മെഡിക്കല്‍ കോളജുകളിലേക്ക് റഫര്‍ ചെയ്യരുതെന്ന് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം. ചികിത്സാ സംവിധാനങ്ങളുള്ള താലൂക്ക്, ജില്ലാതല ആശുപത്രികളില്‍ തന്നെ അതാത് തലങ്ങളില്‍ നല്‍കേണ്ട ചികിത്സകള്‍ ലഭ്യമാക്കണം. രോഗികളുടെ ഗുരുതരാവസ്ഥ വിലയിരുത്തി മാത്രമേRead More →

*സർവകലാശാലഅറിയാതെ ബിരുദപരീക്ഷാ ഫലം* *ഫലം പ്രസിദ്ധീകരിച്ചത് നേരിട്ട് മഹാരാഷ്ട്ര കമ്പനി* *കെ റിപ്പ് തുടക്കം പാളി– കണ്ണൂർ സർവകലാശാലയ്ക്ക് കെ -റീപ്പ് സോഫ്റ്റ്‌വെയറിൽ നിയന്ത്രണമില്ല* *കരിമ്പട്ടികയിൽ പെട്ട മഹാരാഷ്ട്ര കമ്പനിക്ക്‌ ഡാറ്റ കൈമാറിയത് കണ്ണൂർRead More →

നെയ്യാറ്റിൻകര : കേരള ഗവ. കോൺട്രാക്ടഴ്സ് ഫെഡറേഷൻ നെയ്യാറ്റിൻകര താലൂക്ക് സമ്മേളനം നടത്തി. നെയ്യാറ്റിൻകര ടൗൺ ഹാളിൽ കൂടിയ താലൂക്ക് സമ്മേളനം ഉദ്ഘാടനം എം.എൽ.എ കെ. ആൻസലൻ നിർവഹിച്ചു. കേരളത്തിലെ PWD ഇറിഗേഷൻ LSGDRead More →

  തിരുവനന്തപുരം +സഹിഷ്ണതുയുടെയും സമഭാവനയുടെയും മഹാപാരമ്പര്യമാണ് സനാതനപാരമ്പര്യമെന്നും അതിനെ കൈവിട്ടത് കൊണ്ടാണ് സമൂഹത്തിൽ ഹിംസ വർധിക്കുന്നതെന്നും മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ. നിസാര കാര്യങ്ങള്‍ക്ക് പോലും മനുഷ്യന്‍ മനുഷ്യന്റെ ജീവനെടുക്കുന്ന സാഹചര്യമാണ് ഇന്ന്. സ്വജീവന്‍ ത്യജിച്ചാലുംRead More →