JanachindaAdminPrem (Page 13)

സ്വദേശത്തും വിദേശത്തും ഡിസൈന്‍ മേഖലയില്‍ അനന്തസാധ്യതകളാണെന്ന് ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍. കേരള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ (കെ എസ് ഐ ഡി) ആതിഥേയത്വം വഹിക്കുന്ന ”മീറ്റ് ദി ക്രിയേറ്റര്‍ 24”ദേശീയ ഡിസൈന്‍Read More →

  തിരുവനന്തപുരം :വൈദ്യുതി മേഖലയെ സ്വകാര്യ കുത്തകള്‍ക്ക് തീറെഴുതുന്നതിനെതിരെയും വൈദ്യുതി നിരക്ക് വര്‍ധനവിനെതിരെയും ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി വൈദ്യുതി ഓഫീസുകളിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. വൈദ്യുതി ബോര്‍ഡിനെ പിണറായി സര്‍ക്കാര്‍Read More →

തിരുവനന്തപുരം :ആരോഗ്യ മേഖലയിൽ നടന്ന സ്പ്രിംഗ്ലർ സോഫ്റ്റ്‌വെയർ തട്ടിപ്പിന് സമാ നമായ,  യൂണിവേഴ്സിറ്റികൾ ധാരണ പത്രത്തിൽ ഒപ്പുവയ്ക്കാത്ത മഹാരാഷ്ട്രയിലെ എം.കെ.സി.എൽ എന്ന കമ്പനിക്ക് വിദ്യാർത്ഥികളുടെ രേഖകൾ കൈമാറണമെന്ന  മന്ത്രിയുടെ നിർദ്ദേശത്തിൽ സർവകലാശാല അധികൃതർ ആശങ്കയിൽ.Read More →

സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളേയും ചേർത്തു നിർത്തിയാണ് 29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേള മുന്നോട്ടുപോകുന്നത്. ഭിന്നശേഷി സൗഹൃദമായ മേളയിൽ ഭിന്നശേഷിയുള്ളവർക്ക് കരുതലും പരിഗണനയും ഉറപ്പുവരുത്തുകയാണ് ചലച്ചിത്ര അക്കാദമി. കേൾവി പരിമിതിയുള്ളവർക്കായി മേളയുടെ ഭാഗമായി നടക്കുന്നRead More →

തിരുവനന്തപുരം :കെ.പി.സി.സി ആഹ്വാന പ്രകാരം നേമം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ അഭിമുഖത്തിൽ പൂജപ്പുര കെഎസ്ഇബി ഓഫീസിനു മുന്നിൽ നടന്ന പ്രതിഷേധ ധർണ്ണ ബ്ലോക്ക് പ്രസിഡന്റ് കെ പി അജിത്ത് ലാലിൻ്റെ അധ്യക്ഷതയിൽ കെപിസിസി ജനറൽRead More →

  കാര്യവട്ടം: കേരള സർവകലാശാല അറബി വിഭാഗം നടത്തി വരുന്ന ഹ്രസ്വകാല അറബിക് ടൈപ്പിംഗ് കോഴ്സ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത പ്ലസ് ടു / തത്തുല്യം. ഫീസ് : ₹ 3000/-. കാലാവധി :Read More →

  എസ് എസ് ജിഷ്ണു ദേവ് തിരക്കഥ എഴുതി സംവിധാനം നിർവഹിച്ച 70 ൽ പരം അവാർഡുകൾ സ്വന്തമാക്കിയ റോട്ടൻ സൊസൈറ്റി എന്ന മലയാള ചലച്ചിത്രം നാലാമത് കർണാടക രാജ്യാന്തര ചലച്ചിത്രമേളയിൽ മികച്ച കഥയ്ക്കുള്ളRead More →

  ശബരിമല :അയ്യപ്പനെ കാണാൻ പുല്ലുമേട് വഴിയും എരുമേലി വഴിയും കാനന പാതയിലൂടെ കിലോമീറ്ററുകൾ നടന്നു ദർശനത്തിനെത്തുന്ന തീർത്ഥാടകർക്കായി പ്രത്യേക സംവിധാനം ഉടൻ ഒരുക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം പ്രസിഡൻറ് പി എസ് പ്രശാന്ത് അറിയിച്ചു.Read More →

  മേളയിലെ പ്രധാന ആകർഷണമായ അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ ഇത്തവണ രണ്ടു മലയാള ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. ഇന്ദു ലക്ഷ്മിയുടെ ‘അപ്പുറവും’ ഫാസിൽ മുഹമ്മദ് സംവിധാനം ചെയ്ത ‘ഫെമിനിച്ചി ഫാത്തിമയും’ ഇതിനോടകം മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ്Read More →

പത്തനംതിട്ട :അയ്യപ്പതീർത്ഥാടകർ സഞ്ചരിച്ച ബസിൽ കാർ ഇടിച്ചുകയറി ഒരു കുടുംബത്തിലെ നാലുപേർ മരണപെട്ടു. കാർ യാത്രക്കാരായ മല്ലശ്ശേരി സ്വദേശികളായ അനു, അനുവിന്റെ പിതാവ് ബിജു പി ജോർജ്, ഭർത്താവ് നിഖില്‍, നിഖിലിന്റെ പിതാവ് മത്തായിRead More →