കേരള ഫിലിം മാർക്കറ്റിൽ താരമാകാൻ വ്യൂയിങ് റൂം
തിരുവനന്തപുരം :29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഭാഗമായി ചലച്ചിത്രപ്രവർത്തകർക്കും നിർമ്മാതാക്കൾക്കും അവരുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നതിനായി അവസരം ഒരുക്കുകയാണ് കെ എസ് എഫ് ഡി സി യും കേരള ചലച്ചിത്ര അക്കാദമിയും ചേർന്നൊരുക്കുന്ന ഫിലിംRead More →