അസ്ഹരി തങ്ങൾ എക്‌സലൻസി അവാർഡ് മൈലാപ്പൂർ ഷൗക്കത്തലി മൗലവിക്ക്
കാര്യവട്ടം: കേരളാ യൂണിവേഴ്സിറ്റി അറബിക് ഡിപ്പാർട്ടമെന്റ് അലൂംനി അസോസിയേഷൻ (KUDAAA) ഏർപ്പെടുത്തിയ അസ്ഹരി തങ്ങൾ എക്‌സലൻസി അവാർഡിന് പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനും ഗ്രന്ഥകർത്താവും അറബി പണ്ഡിതനുമായ മൈലാപ്പൂർ ഷൗക്കത്തലി മൗലവിയെ തെരെഞ്ഞെടുത്തു. കേരളത്തിലെRead More →