ഭിന്നശേഷി കുട്ടികളെ സമൂഹത്തോട് ചേർത്ത് നിര്‍ത്താൻ നിംസിൻ്റെ പ്രവർത്തനങ്ങൾ മാതൃകാപരം – മന്ത്രി പി. പ്രസാദ്
തിരുവനന്തപുരം:ഭിന്നശേഷി കുട്ടികളെ സമൂഹത്തോട് ചേർത്ത് നിര്‍ത്താൻ നിംസ് മെഡിസിറ്റിയുടെ പ്രവർത്തനങ്ങൾ മാതൃകാപരമെന്ന് സംസ്ഥാന കൃഷി വകുപ്പ് മന്ത്രി മന്ത്രി പി. പ്രസാദ് അഭിപ്രായപ്പെട്ടു.ഭിന്നശേഷിക്കാരുടെ രക്ഷിതാക്കളുടെ സംഘടനയായ പരിവാർ കേരളയും നിംസ് മെഡിസിറ്റിയും സംയുക്തായിRead More →