എ.കെ.ഭാസ്കർ (1903-1983) ഇന്ന് 41-ാം സ്മൃതിദിനം …. സ്മരണാഞ്ജലികളോടെ ബിജു യുവശ്രീ
പ്രമുഖ സ്വാതന്ത്യസമരസേനാനി, ഗാന്ധി ശിഷ്യൻ, ,പത്രപ്രവർത്തകൻ, ശ്രീമൂലംഅസംബ്ലിഅംഗവുംമായ എ.കെ ഭാസ്കർ, കൊല്ലം മുണ്ടയ്ക്കൽ അഞ്ചരണ്ടിയിൽ ഈ.സി.കൊച്ചു കുഞ്ഞാശാൻ്റെയും കൊല്ലം പരവൂർ കടയിൽ വീട്ടിൽ നാണിഅമ്മയുടെയുടെ മകനായി 1903-ൽ ജനിച്ചു.കൊല്ലം ഗവൺമെൻ്റ് ഹൈസ്ക്കൂൾ വിദ്യാർത്ഥിയായിരിക്കെ 14-ാംRead More →