കേരളത്തിന്റെ വികസനത്തിൽ കിഫ്ബിക്ക് നിർണായക പങ്ക് :മന്ത്രി പി.എ മുഹമ്മദ് റിയാസ്,
തിരുവനന്തപുരം :കേരളത്തിന്റെ ഇന്നത്തെ വികസനത്തിൽ നിർണായക പങ്കുള്ള സ്ഥാപനമാണ് കിഫ്ബിയെന്നും കഴിഞ്ഞ സർക്കാർ കേരളത്തിന്റെ വികസനപദ്ധതിയായി കിഫ്ബിയെ മാറ്റിയെന്നും പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. നെടുമങ്ങാട്, ചിറയിൻകീഴ്, വാമനപുരംRead More →