ഉണർവ്വ് 2024- വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു
തിരുവനന്തപുരം :അന്താരാഷ്ട്ര ഭിന്നശേഷി ദിനാഘോഷം- ഉണർവ്വ് 2024 -ന് മുന്നോടിയായി തിരുവനന്തപുരം ജില്ല സാമൂഹ്യനീതി ഓഫീസിന്റെയും ജില്ലാ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു. ഗവൺമെന്റ് വിമൻസ് കോളേജ് അങ്കണത്തിൽ നിന്നും വഴുതക്കാട്Read More →