JanachindaAdminPrem (Page 21)

പാറശ്ശാല :പാറശാല പഞ്ചായത്ത് സെക്രട്ടറി കൃഷ്ണകുമാറിനെ ഓഫീസിൽ കയറി ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ഭീകര അന്തരീക്ഷം അഡ്മിനിസ്ട്രേഷൻ ജീവനക്കാരെ വെല്ലുവിളിക്കുകയും ചെയ്ത പാറശ്ശാല പഞ്ചായത്തിൽ കാര്യാലയത്തിൽ അതിക്രമിച്ച കയറിയ  ഗുണ്ടകൾ കോൺഗ്രസുകാരാണെന്നും, ഇവരെ അറസ്റ്റ്  ചെയ്ത്Read More →

തിരുവനന്തപുരം :വ്യാപാരികളുടെ അടിസ്ഥാന പ്രശ്നങ്ങൾ ഉന്നയിച്ച് ഭാരതീയ വ്യാപാരി വ്യവസായി സംഘം സെക്രട്ടറിയേറ്റ് പടിക്കൽ ധർണ്ണ നടത്തുന്നു. ഇന്ന് രാവിലെ 10.30ന് ആരംഭിക്കുന്ന ധർണ്ണ BVVS സംസ്ഥാന പ്രസിഡന്റ്‌ അജിത് കർത്ത ഉദ്ഘാടനം ചെയ്യും.Read More →

പത്തനംതിട്ട :വീടിന് മുകളിലേക്ക് ലോറി മറിഞ്ഞ് 4പേർക്ക് പരിക്ക്. വീട് പൂർണമായും തകർന്നു.അപകടത്തില്‍ പരിക്കേറ്റ 4 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാജേഷ് ,ദീപ, മീനാക്ഷി, മീര എന്നിവരാണ് ആശുപത്രിയിൽ ഉള്ളത്. എംസി റോഡില്‍ കാലിത്തീറ്റയുമായിRead More →

  ശബരിമല :ശബരിമല മണ്ഡലമഹോത്സവുമായി ബന്ധപ്പെട്ട് പമ്പ ബസ് സ്റ്റേഷനിൽ നിന്ന് വിപുലമായ തയ്യാറെടുപ്പുകളാണ് കെഎസ്ആര്‍ടിസി നടത്തുന്നത്. ദീർഘദൂര സർവീസ് , നിലയ്ക്കൽ ചെയിൻ സർവീസ് എന്നിവയ്ക്കായി 200 ബസുകളാണ് ആദ്യഘട്ടത്തിൽ പമ്പ ബസ്Read More →

ചെന്നൈ :തമിഴ്നാട് സ്റ്റേറ്റ് പോലീസിലെ കോൺസ്റ്റബിൾ മുതൽ സബ് ഇൻസ്പെക്ടർ വരെയുള്ള റാങ്കുകാർക്ക് അവരവരുടെ ജില്ലക്കുള്ളിൽ സൗജന്യ യാത്ര ചെയ്യുന്നതിന് സ്മാർട്ട് കാർഡ് ഉടൻ വിതരണം ചെയ്യാൻ സംസ്ഥാന ആഭ്യന്തര വകുപ്പിൻ്റെ ഉത്തരവ്, ഉടൻRead More →

തിരുവനന്തപുരം: ജില്ലാ സ്കൂൾ കലോത്സവത്തിലെ സംഘാടന പാളിച്ചകൾക്ക് കെ. ആൻസലൻ എം എൽ എ മാധ്യമ പ്രവർത്തകരുടെ നെഞ്ചത്ത് കയറുന്നതെന്തിനെന്ന് തിരുവനന്തപുരം പ്രസ് ക്ലബ് പ്രസ്താവനയിൽ ചോദിച്ചു. കൊടിമരത്തിൽ കുട്ടിയെ കയറ്റിയതു മുതൽ കലോത്സവത്തിലാകെRead More →

  തിരുവനന്തപുരം :800 കോടിയുടെ വികസന പ്രവർത്തനങ്ങളാണ് കഴിഞ്ഞ മൂന്നര വർഷത്തിനുള്ളിൽ നേമം മണ്ഡലത്തിൽ നടപ്പിലാക്കിയതെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി. കോലിയക്കോട് വെൽഫയർ എൽ. പി സ്കൂളിൽ പുതുതായി നിർമ്മിച്ചRead More →

  പ്രകൃതിയിൽ നിന്നും, മനുഷ്യമനസ്സിൽ നിന്നും അകന്നു പോയ പച്ചപ്പ് തിരിച്ച് വന്ന് ജീവന്റെ നിലനില്‌പ്പ് ഭദ്രമാക്കണമെന്ന മെസ്സേജുമായി എത്തുകയാണ് പച്ചപ്പ് എന്ന ഷോർട്ട് മൂവി. ഫസ്റ്റ് ക്ലാപ്പ് മൂവീസിനു വേണ്ടി അയ്മനം സാജൻ,Read More →

തിരുവനന്തപുരം :നെയ്യാറ്റിൻകരയിൽ ജില്ലാ സ്കൂൾ കലോത്സവ വേദിയിൽ കെ.ആൻസലൻ എം എൽ എ മാധ്യമങ്ങൾക്കു നേരെ നടത്തിയ വില കുറഞ്ഞ പരാമർശങ്ങളിൽ പ്രതിഷേധിക്കുന്നതായി കേരള പത്രപ്രവർത്തക യൂണിയൻ (കെ യുഡബ്ല്യുജെ) തിരുവനന്തപുരം ജില്ലാ കമ്മിറ്റിRead More →

  തിരുവനന്തപുരം :ഡിജിറ്റൽ സർവകലാശാലയുടെ വിസി ആയി ഡോ:സിസാ തോമസിനെ നിയമിച്ച ഗവർണറുടെ നടപടി ചോദ്യം ചെയ്തു സർക്കാറിനു വേണ്ടി ഇൻഫർമേഷൻ ടെക്നോളജി വകുപ്പ് സെക്രട്ടറി ഫയൽ ചെയ്ത ഹർജിയിൽ സ്റ്റേ അനുവദിക്കാൻ ഹൈക്കോടതിRead More →