ഡിജിറ്റൽ വിസി ; സ്റ്റേ ഹൈക്കോടതി അനുവദിച്ചില്ല, നോട്ടീസ് അയക്കും
തിരുവനന്തപുരം :ഡിജിറ്റൽ സർവകലാശാലയുടെ വിസി ആയി ഡോ:സിസാ തോമസിനെ നിയമിച്ച ഗവർണറുടെ നടപടി ചോദ്യം ചെയ്തു സർക്കാറിനു വേണ്ടി ഇൻഫർമേഷൻ ടെക്നോളജി വകുപ്പ് സെക്രട്ടറി ഫയൽ ചെയ്ത ഹർജിയിൽ സ്റ്റേ അനുവദിക്കാൻ ഹൈക്കോടതിRead More →