JanachindaAdminPrem (Page 3)

നെയ്യാറ്റിൻകര :വിവാദമായ ഗോപൻ സ്വാമിയുടെ സമാധി പൊളിച്ചു.പുറത്തെടുത്ത മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇരിക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.മൃതദേഹത്തിന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കി . രണ്ട് ഫോറന്‍സിക് സര്‍ജര്‍മാര്‍ സ്ഥലത്തുണ്ടായിരുന്നു . നെഞ്ച്Read More →

തിരുവനന്തപുരം :ഒരു ശക്തിക്കും വർഗീയ കലാപമോ ജാതിമത വേർതിരിവോ നടത്താൻ കഴിയാത്ത വിധത്തിൽ പ്രതിരോധം തീർക്കുന്ന രാഷ്ട്രീയ നിലപാടാണ് കേരളത്തിന്റെ യുവത്വം സ്വീകരിക്കുന്നതെന്നും നാടിനെ ശരിയായി നയിക്കുന്നതിന് ഇടപെടലുകൾ നടത്താൻ യുവജനങ്ങൾക്ക് കഴിയുമെന്നും സാംസ്‌കാരിക,Read More →

തിരുവനന്തപുരം :ലേബര്‍ കോടതിവിധി നടപ്പിലാക്കുവാന്‍ മുത്തൂറ്റ് ഫിനാന്‍സ് മാനേജ്‌മെന്റ് തയ്യാറാകണമെന്ന് സി ഐ ടി യൂ ആവശ്യപ്പെട്ടു. മുത്തൂറ്റ് ഫിനാന്‍സ് മാനേജ്‌മെന്റ്, ട്രേഡ് യൂണിയന്‍ രൂപീകരിച്ചതിന്റെ പ്രതികാര നടപടിയുമായി 164 തൊഴിലാളികളെ അകാരണമായി 2019Read More →

  പ്രമുഖ സംവിധായകൻ അനന്തപുരി സംവിധാനം ചെയ്യുന്ന ഹലോ ഗയ്സ് എന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടന്നു. ചെയർ പേഴ്സൺ ഗായത്രി ബാബു, ഭദ്രദീപം തെളിയിച്ചു. പ്രമുഖ സിനിമാRead More →

ബിജെപിയുമായി അകലം പാലിക്കാനുള്ള വിഎസ്ഡിപി തീരുമാനം ആലോചിച്ച് എടുത്തതാണെന്ന് വിഷ്ണുപുരം ചന്ദ്രശേഖരൻ. വി.എസ്.ഡി.പിയുടെ ആവശ്യങ്ങളിൽ ഒന്നുപോലും നിറവേറ്റാത്തതിൽ പ്രതിഷേധിച്ചാണ് ബി.ജെ.പിയുമായുള്ള ബന്ധത്തിൽ അകലം പാലിക്കാൻ വി.എസ്.ഡി.പിയുടെ ഇരുപതാമത് നാടാർ പ്രതിനിധിസഭയിൽ തീരുമാനമെടുത്തത്. ബി.ജെ.പി യുമായുള്ളRead More →

  സ്റ്റേജ് ഷോകളിലൂടെയും, സിനിമാ, നാടകങ്ങളിലൂടെയും, പ്രേക്ഷകർക്ക് സുപരിചിതനായ, മൂന്നടി പൊക്കക്കാരൻ ആലപ്പി സുദർശനൻ സിനിമാ സംവിധായകനായി അരങ്ങേറുന്നു.സുദർശനൻ കഥ എഴുതി സംവിധാനം ചെയ്യുന്ന “കുട്ടിക്കാലം” എന്ന ചിത്രത്തിന്റെ ചിത്രീകരണം ആലപ്പുഴയിലും, പരിസരങ്ങളിലുമായി പൂർത്തിയായി.Read More →

  മലയാളത്തിൽ ഇതുവരെ പരിചയിച്ചിട്ടില്ലാത്ത വേറിട്ട സംഗീതവഴിയിലൂടെ സഞ്ചരിക്കുന്ന മ്യൂസിക്കൽ ഫാമിലി എൻ്റർടെയ്നർ ചിത്രം “4 സീസൺസ് ” ജനുവരി 24 ന് പ്രദർശനത്തിനെത്തുന്നു. ജാസ്, ബ്ളൂസ്, ടാംഗോ മ്യൂസിക്കൽ കോമ്പോയുടെ പശ്ചാത്തലത്തിൽ, മാറുന്നRead More →

തിരുവനന്തപുരം :സംസ്ഥാനത്തിന്‍റെ ഐടി വികസനത്തിന് കുടുതല്‍ കരുത്തേകാന്‍ ടെക്നോപാര്‍ക്കില്‍ പുതിയ വേള്‍ഡ് ട്രേഡ് സെന്റര്‍ ഒരുങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട ധാരണാപത്രത്തിൽ ടെക്നോപാർക്ക് സി ഇ ഒ കേണല്‍(റിട്ട) സഞ്ജീവ് നായരും ബ്രിഗേഡ് ഗ്രൂപ്പ് സിRead More →

  തിരുവനന്തപുരം: പ്രസ് ക്ലബ്ബ് ജേണലിസം ഇന്‍സ്റ്റിറ്റ്യൂട്ട് പോസ്റ്റ് ഗ്രാഡ്വേറ്റ് ഡിപ്ലോമ ഫലം പ്രഖ്യാപിച്ചു. ആറ്റിങ്ങൽ സ്വദേശി സ്‌നേഹ എസ്.നായര്‍ക്കാണ് ഒന്നാം റാങ്ക്. കൊല്ലം പരവൂർ സ്വദേശിയായ ഹരിപ്രിയ എം.എസ് രണ്ടാം റാങ്കും വർക്കലRead More →

തിരുവനന്തപുരം : പിവി അൻവർ എംഎല്‍എ സ്ഥാനം രാജിവച്ചു.തൃണമൂല്‍ കോണ്‍ഗ്രസ് അംഗമായതിന് പിന്നാലെയാണ് രാജി.ഇന്ന് രാവിലെ സ്‌പീക്കർ എഎൻ ഷംസീറിനെ നേരില്‍ കണ്ടാണ് അൻവർ രാജിക്കത്ത് കൈമാറിയത്. തന്റെ വാഹനത്തില്‍ നിന്ന് എംഎല്‍എ ബോർഡ്Read More →