പി വി അൻവർ രാജിവച്ചു
തിരുവനന്തപുരം : പിവി അൻവർ എംഎല്‍എ സ്ഥാനം രാജിവച്ചു.തൃണമൂല്‍ കോണ്‍ഗ്രസ് അംഗമായതിന് പിന്നാലെയാണ് രാജി.ഇന്ന് രാവിലെ സ്‌പീക്കർ എഎൻ ഷംസീറിനെ നേരില്‍ കണ്ടാണ് അൻവർ രാജിക്കത്ത് കൈമാറിയത്. തന്റെ വാഹനത്തില്‍ നിന്ന് എംഎല്‍എ ബോർഡ്Read More →