സ്വപ്നയുടെ വെളിപ്പെടുത്തൽ ;സർക്കാർ അന്വേഷണം അട്ടിമറിക്കുന്നു :കെ. സുരേന്ദ്രൻ
8/6/22 തിരുവനന്തപുരം :സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം അട്ടിമറിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ഉടന്‍ രാജിവെക്കണം. അന്വേഷണത്തെ നേരിടണം. രഹസ്യമൊഴിയുടെ അടിസ്ഥാനത്തില്‍ കേന്ദ്രRead More →