സെയ്ന്റ് സ്റ്റീഫൻസ് കോളേജിൽ വജ്രജൂബിലി ആഘോഷം സമാപിച്ചു
പത്തനാപുരം സെയ്ൻ്റ് സ്റ്റീഫൻ സ് കോളേജിൻ്റെ വജ്രജൂബിലി ആഘോഷം സമാപിച്ചു. ഓർ ത്തഡോക്സ് സഭാധ്യക്ഷൻ ബസേ ലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു. കോളേജ് മാനേജർ യൗനാൻRead More →