JanachindaAdminPrem (Page 6)

തിരുവനന്തപുരം :സംസ്ഥാനം ഇക്കൊല്ലം അതിദാരിദ്ര്യ മുക്തമാകുമെന്നും അതിനുള്ള പ്രവര്‍ത്തനങ്ങളും പദ്ധതികളും എല്ലാ ജില്ലകളിലും കാര്യക്ഷമമായി നടപ്പിലാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തൈക്കാട് അതിഥി മന്ദിരത്തില്‍ രണ്ട് ദിവസമായി ചേരുന്ന ജില്ലാ കളക്ടര്‍മാരുടെയും വകുപ്പ്Read More →

  തിരുവനന്തപുരം :ജൈവ വൈവിധ്യ പരിപാലന സമിതികൾക്കായി ജനകീയ ജൈവവൈവിധ്യ രജിസ്റ്റർ (പിബിആർ) പുതുക്കൽ പരിശീലന പരിപാടി സംഘടിപ്പിച്ചു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച പിബിആർ പുതുക്കൽ പരിശീലന പരിപാടിയിൽ ജില്ലയിലെ 62 ജൈവRead More →

  തിരുവനന്തപുരം :രാഷ്ട്രീയ നിലപാടുകളിലെ വൈരുധ്യങ്ങൾ നിലനിൽക്കുമ്പോഴും ഇന്ത്യ എന്ന വികാരത്തിനുമുന്നിൽ ഒറ്റക്കെട്ടാണെന്ന് വിളിച്ചോതി നിയമസഭാ പുസ്തകോത്സവത്തിലെ പാനൽ ചർച്ച. സർക്കാരുകളോടും നയങ്ങളോടും വിയോജിക്കുമ്പോഴും ഇന്ത്യ ഇന്ത്യയായിത്തന്നെ നിലനിൽക്കണം എന്ന ഒറ്റ കാഴ്ചപ്പാടിൽ അവർRead More →

തിരുവനന്തപുരം :കലയുടെ ഉത്സവപറമ്പിനെ പുളകം ചാർത്തി കലാകിരീടം തൃശൂർ സ്വന്തമാക്കി.ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് പാലക്കാടിനെ കടത്തിവെട്ടി തൃശ്ശൂർ ചാമ്പ്യൻമാരായത്. 1008 പോയിന്‍റ് നേടിയാണ് തൃശൂർ കലാകിരീടം ചൂടിയത്. 1007 പോയിന്‍റോടെ പാലക്കാട് ജില്ലയാണ് രണ്ടാമത്. 26Read More →

  സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ നാലാം ദിനം മണക്കാട് ഗവണ്മെന്റ് എച്ച് എസ് എസിലെ കരമനയാർ നൃത്തചുവടുകൾ കൊണ്ട് വിസ്മയിപ്പിച്ച് അഭിലക്ഷ്മി.വിഷ്ണുഭഗവാന്റെ രൂപമാറ്റമായ മോഹിനിയായും ശാപമോചനം ലഭിക്കുന്ന ശൂർപ്പണഖയയുമായാണ് അഭിലക്ഷ്മി കേരള നടനത്തിൽ നിറഞ്ഞാടിയത്.Read More →

  തിരുവനന്തപുരം: 63ാം സ്‌കൂള്‍ കലോത്സത്തിന്റെ മോണോ ആക്ട് മത്സരത്തില്‍ എം ടി വാസുദേവന്‍ നായരുടെ പ്രസിദ്ധമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് മായ സാജന്‍ എ ഗ്രേഡ് നേടി. നിര്‍മല ഭവന്‍ സ്‌കൂളിലെ പള്ളിക്കലാര്‍ വേദിയിലാണ്Read More →

തിരുവനന്തപുരം :മലയാളികളെ നൂറ്റാണ്ടുകളായി ഗൾഫ് നാടുമായി ബന്ധിപ്പിക്കുന്ന പാലമാണ് അറബി ഭാഷയെന്നും നാനാത്വത്തിന്റെ ഇടയിൽ ഏകത്വത്തെ പ്രാപിക്കുവാനായി ഈ ഭാഷ നമ്മെ സഹായിക്കുമെന്നും പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. മലയാളികളുടെ സർഗാത്മകRead More →

  തിരുവനന്തപുരം :വീൽചെയറിലേറി വന്ന അമ്മ ദിവ്യയുടെ പിന്തുണയിൽ ഹൈസ്കൂൾ വിഭാഗം ബോയ്സ് കഥകളി സംഗീത മത്സരത്തിൽ എ ഗ്രേഡ് നേടി ദേവരാഗ്. കണ്ണൂർ ജി.എച്ച്.എസ്‌.എസ്‌ മതിൽ സ്കൂളിലെ പത്താം ക്ലാസ്സ്‌ വിദ്യാർഥിയാണ് ദേവരാഗ്Read More →

തിരുവനന്തപുരം :ഓടക്കുഴലിൽ എ ഗ്രേഡ് നേടിയ ഹരിപ്പാട് ഗവ. ഗേൾസ് ഹൈസ്കൂളിലെ ഒൻപതാം ക്ലാസ്സ്‌ വിദ്യാർത്ഥിനി ശ്രീവിദ്യ പി നായർക്ക് പറയാനുള്ളത് മനക്കരത്തിലൂടെ സ്വപ്നം സഫലീകരിച്ച കഥ. ശ്വാസ തടസ്സത്തിൻെറ ബുദ്ധിമുട്ടുകൾ ഉള്ളപ്പോഴും സ്വന്തമായിRead More →

തിരുവനന്തപുരം :വട്ടപ്പാറ ചിറ്റാഴ യൂണിറ്റി സെന്ററിൽ ഫാദർ തോമസ് കുളങ്ങരയുടെ നേതൃത്വത്തിൽ നടത്തിയ സ്നേഹസംഗമത്തിൽ സ്വാമി അശ്വതി തിരുനാൾ, ഇലവു പാലം ഷംസുദ്ദീൻ മന്നാനി, ഷെവലിയാർ എം കോശി, സഫീർ ഖാൻ മന്നാനി, അനസ്Read More →