ആരോഗ്യ വകുപ്പിലെ വിദഗ്ധ സംഘം കൂടി എംഎല്‍എയുടെ ആരോഗ്യ സ്ഥിതി വിലയിരുത്തും: മന്ത്രി വീണാ ജോര്‍ജ്
കൊച്ചി :ആരോഗ്യ വകുപ്പിലെ വിദഗ്ധ മെഡിക്കല്‍ സംഘം കൂടി ഉമാ തോമസ് എംഎല്‍എയുടെ ആരോഗ്യ സ്ഥിതി വിലയിരുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ജയകുമാറിന്റെRead More →