ചിത്തിരതിരുനാളിൻ്റെ ജന്മദിനം1 min read

8/11/2023
 തിരുവനന്തപുരം : മുൻ തിരുവിതാംകൂർ മഹാരാജാവും സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിന്റെ സ്ഥാപകനുമായ ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മയുടെ ജന്മദിനം എസ് ബി ഐ യുടെ പൂജപ്പുരയിലെ ലോക്കൽ ഹെഡ് ഓഫീസിൽ സമുചിതമായി ആചരിച്ചു. രാജാവിന്റെ പ്രതിമയിൽ ജനറൽ മാനേജർമാരായ തലച്ചിൽ ശിവദാസ്, ശേഷു ബാബു പല്ലേ എന്നിവരും ബാങ്കിന്റെ ഉന്നതോദ്യോഗസ്ഥരും സംഘടനാ പ്രതിനിധികളും ജീവനക്കാരും പുഷ്പാർച്ചന നടത്തി.

Leave a Reply

Your email address will not be published. Required fields are marked *