തിരുവനന്തപുരം: SAT ആശുപത്രിയിൽ പ്രസവത്തിനായി പ്രവേശിപ്പിച്ച കാഞ്ഞിരംപാറ സ്വദേശിനി വിജിത ക്ക് 7കുപ്പി B+രക്തം ആവശ്യമുണ്ട്..അത്യാവശ്യമാണ്.ആകെ 15കുപ്പി രക്തം വേണമായിരുന്നു അതിൽ 8കുപ്പി സംഘടിപ്പിച്ചു. ബാക്കി അത്യാവശ്യമാണെന്ന് ഭർത്താവ് ദീപു പറഞ്ഞു.
വിളിക്കേണ്ട നമ്പർ :7592054702 (ദീപു. ഭർത്താവ് )