ചുമർചിത്ര ആചാര്യൻകെ.കെ.വാര്യർ (1934-2018) ഇന്ന് 6-ാം സ്മൃതിദിനം…. സ്മരണാഞ്ജലികളോടെ ബിജുയുവശ്രീ
കണ്ണൂർ മട്ടന്നൂർ,കല്ലൂർ കണ്ണമ്പേത്ത് ഇല്ലത്ത് നാരായണൻ തങ്ങളുടെയും മാധവി വാരസ്യാരുടെയും മകനായി 1934-ൽ ജനിച്ചു.കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിലും, തലശ്ശേരി കേരള സ്കൂൾ ഓഫ് ആർട്സിലുമായിരുന്നു വിദ്യാഭ്യാസം സി.വി.ബാലൻനായരാണ് ചുമർചിത്രകലയിലെ ഗുരുനാഥൻ.1970-ൽഗുരുവായൂർ ക്ഷേത്രത്തിലുണ്ടായ അഗ്നിബാധക്ക് ശേഷംRead More →