കുമ്പളത്തു ശങ്കുപിള്ള (1898-1969) ഇന്ന് 56-ാം സ്മൃതിദിനം…. സ്മരണാഞ്ജലികളോടെ ബിജുയുവശ്രീ
1898 ഫെബ്രുവരി 15-ാം തീയതി കൊല്ലം, പ്രാക്കുളം താന്നിക്കൽ നാരായണി അമ്മയുടെയും കല്ലട, പുന്നയ്ക്കൽ വീട്ടിൽ ഈശ്വരപ്പിള്ളയുടെയും മകനായി ജനിച്ചു.ശങ്കുപിള്ള കൊല്ലം ഇംഗ്ലീഷ് ഹൈസ്കൂളിൽ രണ്ടാംഫാറം വരെ പഠിച്ചു. പിന്നീട് കുറച്ചു കാലം സംസ്കൃതംRead More →