ബാബുജോൺ കൊക്കാവയൽ ചിത്രം ‘നേർച്ചപ്പെട്ടി’ യ്ക്ക് പ്രദർശനവിജയം
സ്കൈഗേറ്റ് ഫിലിംസിന്റെ ബാനറിൽ ഉദയകുമാർ നിർമ്മിച്ച് ബാബുജോൺ കൊക്കാവയൽ കഥ എഴുതി സംവിധാനം ചെയ്ത നേർച്ചപ്പെട്ടി എന്ന ചിത്രം തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്നു. ഒരു കന്യാസ്ത്രീയുടെ പ്രണയം എന്ന ടാഗ് ലൈനോട് കൂടിയാണ്Read More →