രുദ്ര “ഫസ്റ്റ് ലുക്ക് പോസ്റ്റർ ലിബർട്ടി ബഷീർ പ്രകാശനം ചെയ്തു
വ്യത്യസ്തമായ കഥാപശ്ചാത്തലവും, അവതരണവുമായെത്തുന്ന സജീവ് കിളികുലത്തിന്റെ “രുദ്ര “എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം, ലിബർട്ടി ബഷീർ, തലശ്ശേരി ലിബർട്ടി പാരഡൈസ് തീയേറ്ററിൽ വെച്ച് നിർവ്വഹിച്ചു. സജീവ് കിളികുലവും, അണിയറ പ്രവർത്തകരും പങ്കെടുത്തു.Read More →