യോഗയുടെ മഹത്വവും, ജീവിത പ്രാധാന്യവും സമൂഹത്തിന് പകർന്നു നൽകാൻ ശ്രീ കാശിലിംഗസ്വാമി യോഗ വിദ്യാ പീഠം
ഭാരതം ലോകത്തിന് സമ്മാനിച്ച അമൂല്യനിധിയാണ് യോഗ. യോഗ നമ്മുടെ ജീവിതത്തിൽ പാലിക്കേണ്ട ഒരു ജീവിതചര്യയാണ്. യോഗയുടെ സ്ഥിരമായ പരിശീലനത്തിലൂടെ രക്തസമ്മർദ്ദം, ഡയബറ്റിക്, തൈറോയ്ഡ്, നടുവേദന, മാനസിക സമ്മർദ്ദങ്ങൾ, പിസിഒഡി പ്രശ്നങ്ങൾ, അമിതവണ്ണം ഇവയെല്ലാം നിയന്ത്രണവിധേയമാക്കാം.Read More →