Art & Culture (Page 34)

22/7/22 ന്യുഡൽഹി :  ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്കാരം സൂര്യയും അജയ് ദേവഗണും പങ്കിട്ടെടുത്തു. മികച്ച നടിയായി അപര്‍ണാ ബാലമുരളിയെ തിരഞ്ഞെടുത്തു. സുരറൈ പൊട്രിലെ അഭിനയമാണ് സൂര്യക്കും അപര്‍ണക്കും പുരസ്കാരംRead More →

22/7/22 സിനിമയുടെ ഈറ്റില്ലമായിരുന്ന ആലപ്പുഴയിൽ നിന്ന് ചെറിയ ബഡ്ജറ്റ് സിനിമകൾക്ക് ആശ്വാസമായ പാക്കേജുമായി ,ശ്രദ്ധിക്കപ്പെട്ട ഓസ്‌വോ ഫിലിം ഫാക്ടറിയുടെ അമരക്കാരായ അജിത് സോമൻ, നിതിൻ നിബു എന്നിവർ സംവിധാന രംഗത്ത് അരങ്ങേറുന്നു. ഷാർപ് ടൈംRead More →

18/7/22   പ്രവാസികൾ നെഞ്ചിലേറ്റി ലാളിച്ച നിരവധി ടെലിഫിലിമുകളിലൂടെയും, ആൽബങ്ങളിലൂടെയും ശ്രദ്ധേയനായ സംവിധായകൻ എം.വി നിഷാദ് രചനയും, സംവിധാനവും നിർവ്വഹിക്കുന്ന, ട്രേസിങ് ഷാഡോ എന്ന ചിത്രത്തിൻ്റെ പൂജ കഴിഞ്ഞു് ഒമാനിൽ ചിത്രീകരണം ആരംഭിച്ചു. ഒമാനിൽRead More →

16/7/22 കോഴിക്കോട്: ജില്ലയിലെ കൊയിലാണ്ടി ഹാര്‍ബറില്‍ നിന്നും ഇന്നലെ കടലില്‍ മത്സ്യബന്ധനത്തിന് പോയ സെന്‍റര്‍ വള്ളക്കാര്‍ക്ക് ലഭിച്ചത് ഒരു അത്ഭുത മത്സ്യത്തെ. ഏതാണ്ട് മൂന്ന് കിലോയോളം ഭാരമുള്ള മത്സ്യത്തിന്‍റെ പുറത്ത് മറ്റ് മത്സ്യങ്ങളുടെ ചിത്രങ്ങള്‍Read More →

  കന്നടയിലും, മലയാളത്തിലുമായി ഒരുങ്ങുന്ന ചിത്രമാണ് ബയലാട്ടം .എൻ .എൻ .ബൈജു സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്, ജാക്ക് ഫ്രൂട്ട്, ട്രാക്കിംങ് ഷാഡോ എന്നീ ചിത്രങ്ങളിൽ പ്രധാന വേഷങ്ങളിലെത്തിയ ജീവൻRead More →

16/7/22 തിരുവനന്തപുരം :ജെ സി ഡാനിയൽ പുരസ്‌കാരം കെ. പി. കുമാരന്.സിനിമരംഗത്തെ സമഗ്ര സംഭാവനക്കാണ് പുരസ്‌കാരം. പി. ജയചന്ദ്രൻ ജൂറിയായ കമ്മറ്റിയാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.5ലക്ഷം രൂപയും, ശില്പവുമാണ് പുരസ്‌കാരം . അടുത്തമാസം 3ന് മുഖ്യമന്ത്രിRead More →

15/7/22 ചെന്നൈ : നടനും, സംവിധായകനുമായ പ്രതാപ് പോത്തൻ (69)അന്തരിച്ചു. ചെന്നൈയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. 1978ൽ ഭരതന്റെ ആരവ ത്തിലൂടെ  അഭിനയ രംഗത്തേക്ക് കടന്നു വന്നു. മോഹൻലാലിന്റെ ബറോസ് ആണ് അവസാനRead More →

14/7/22 സുരാജ് വെഞ്ഞാറമ്മൂടിൻ്റെ സഹോദരൻ സജി വെഞ്ഞാറമ്മൂട് ആദ്യമായി പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് അല്ലി. ചിത്രം ജൂലൈ 15-ന് യു.കെയിലും, യു.എസ്.എ യിലും ആമസോണിലും, ഇന്ത്യയിൽ, സൈന പ്ലേ, മെയിൻ സ്ട്രീം, ഹൈ ഹോപ്പ്,Read More →

12/7/22 ചലച്ചിത്ര-ടിവി താരങ്ങളായ നോബി മാർക്കോസും റിനി രാജും പ്രധാന വേഷങ്ങളിലെത്തിയ ‘ഭൂതം ഭാവി’ സംഗീത ആൽബം ​വൈറലാകുന്നു. ഗ്രീൻട്യൂൺസിന്റെ ബാനറിൽ പുറത്തിറങ്ങിയ ഈ ഗാനം വി എഫ് എക്സിന്റെ മാന്ത്രികസ്പർശത്തിലൂടെ പ്രേക്ഷകരിലേക്കു പെയ്തിറങ്ങുകയാണ്.Read More →

12/7/22 തിരുവനന്തപുരം :വിദ്യാഭ്യാസ പുരോഗതിയിൽ കേരളം മികച്ച മാതൃകയാണെന്ന് ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. ഡി. സുരേഷ് കുമാർ. നേമം വിക്ടറി ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ സംഘടിപ്പിച്ച SSLC,+2വിദ്യാർത്ഥികളെയും, വിവിധമേഖലകളിൽ മികവ് തെളിയിച്ചRead More →