പ്രേം നസീർ ടെലിവിഷൻ പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു: പ്രൊഫ: അലിയാർ, ശ്രീലതാ നമ്പൂതിരി, റിജു നായർ, യദുകൃഷ്ണൻ, കൊല്ലം ഷാഫി, സീനാ രമേഷ് എന്നിവർക്ക് സമഗ്ര സംഭാവനക്കുള്ള പുരസ്ക്കാരങ്ങൾ
23/7/22 തിരുവനന്തപുരം :- പ്രേം നസീർ സുഹൃത് സമിതിയുടെ നാലാമത് പ്രേം നസീർ – സൂര്യദേവ മഠം മെഡിറ്റേഷൻ സെന്റർ ടെലിവിഷൻ പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു. പ്രൊഫ: അലിയാർ, നടി ശ്രീലതാ നമ്പൂതിരി, സംവിധായകൻRead More →