Kerala (Page 223)

തുണികളില്‍ ഉണ്ടാകുന്ന കരിമ്പൻ  പലരെയും അലട്ടുന്ന വലിയൊരു പ്രശ്നമാണ്. കരിമ്പൻ  കളയാൻ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില മാര്‍ഗങ്ങള്‍ നോക്കാം. ഒരു ഒരു ടീസ്പൂണ്‍ വെള്ളത്തില്‍ ഒരു ടീസ്പൂണ്‍ തന്നെ വിനാഗിരിയും ഒരു ടീസ്പൂണ്‍Read More →

ന്യൂഡൽഹി: 16, 18 വയസിന് ഇടയിൽ പ്രായമുള്ളവർ തമ്മിൽ  പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് കുറ്റകരമല്ലാതാക്കണമെന്ന പൊതു താൽപര്യ ഹർജിയിൽ കേന്ദ്ര സർക്കാരിനോട് അഭിപ്രായം തേടി സുപ്രീം കോടതി.  പതിനെട്ടു വയസിൽ താഴെ പ്രായമുള്ളവർRead More →

ജീവിതശൈലീ രോഗങ്ങള്‍ മൂര്‍ച്ഛിച്ച്‌ അവയവ വിച്ഛേദനം അഥവാ ആംപ്യുട്ടേഷനു വിധേയരാകേണ്ടി വരുന്നത് അതികഠിനമായ ദുരവസ്ഥ  തന്നെയാണ് ജീവിതത്തിൽ. ന്യൂറോപ്പതി, പെരിഫറല്‍ ആര്‍ട്ടീരിയല്‍ ഡിസീസ് തുടങ്ങിയ അവസ്ഥകളാണ് അവയവ വിച്ഛേദനം എന്ന സങ്കീര്‍ണ്ണതയിലേക്കെത്തിക്കുന്നത് തന്നെ .Read More →

പലപ്പോഴും ക്വാളിറ്റി നഷ്ടപ്പെടാതെ ചിത്രങ്ങൾ അയക്കാൻ ഡോക്യുമെന്റ് ഫോർമാറ്റിനെയാണ് മിക്ക ആളുകളും ആശ്രയിക്കാറുള്ളത്. ചിത്രങ്ങൾ അയക്കുമ്പോൾ വാട്സ്ആപ്പിൽ  ക്വാളിറ്റി നഷ്ടപ്പെടുന്ന പ്രശ്നത്തിന് പരിഹാരം. നിലവിൽ, ഫോട്ടോ ഷെയറിംഗ് സംവിധാനം വാട്സ്ആപ്പ് അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. ഇതോടെ, ചിത്രങ്ങൾRead More →

സ്ത്രീകളിലുണ്ടാകുന്ന മൂത്രാശയ അണുബാധയുടെ മുഖ്യ കാരണമായി കാണുന്നത്, സാധാരണ മലാശയ ഭാഗങ്ങളില്‍ കണ്ട് വരുന്ന ‘ഇകോളി’ എന്ന ബാക്ടീരിയയാണ്. കൂടാതെ, സ്ത്രീകള്‍ പലരും മൂത്രം വളരെ സമയം പിടിച്ച്‌ നിര്‍ത്തുന്നവരാണ്. വളരെ നേരം മൂത്രംRead More →

തിരുവനന്തപുരം: ഓണക്കാലത്ത് വിതരണം ചെയ്യുന്ന അരിപ്പൊടിയുടെ ഗുണനിലവാരവും, സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തിലോട്ടകെ   വ്യാപകമായി അരിപ്പൊടി നിര്‍മ്മാണ യൂണിറ്റുകളില്‍ പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അരിപ്പൊടി,Read More →

    *ഗൃഹോപകരണങ്ങൾക്ക് വമ്പിച്ച ഓഫറുകളുമായി ഓക്സിജനിൽ ‘ആർപ്പോ ഓണം ഓഫർ’*🏠 📺 🌼🌼 📢ഗൃഹോപകരണങ്ങൾക്ക് *70% വരെ വിലക്കുറവ്* 📢 *LG LUCKY DRAW* യിലൂടെ *6 ലക്ഷം* രൂപയുടെ *ബംപർ സമ്മാനം*Read More →

18/8/23 തൃശ്ശൂർ :തൃശൂർ കണിമംഗലം പാടത്ത് സ്വകാര്യ ബസ് മറിഞ്ഞു.30ലേറെ പേർക്ക് പരിക്ക്.50പേർ ബസിൽ ഉണ്ടായിരുന്നു. രാവിലെയായതിനാൽ സ്കൂളിലെയും, കോളേജിലേയും വിദ്യാർത്ഥികൾ ഉണ്ടായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശങ്കവേണ്ടെന്ന് മന്ത്രി രാജൻ പറഞ്ഞു.Read More →

‘അന്തസ്സിന്മേലുള്ള കടന്നുകയറ്റം ‘ ജോ​ധ്പു​ര്‍: റി​ക്രൂ​ട്ട്‌​മെ​ന്‍റ് പ​രീ​ക്ഷ​ക​ളി​ല്‍ സ്ത്രീ​ക​ളു​ടെ നെ​ഞ്ച​ള​വി​ന് മാ​ന​ദ​ണ്ഡമായി  നി​ശ്ച​യി​ക്കു​ന്ന​ത് മ​ര്യാ​ദ​കേ​ടും ഭ​ര​ണ​ഘ​ട​നാ ലം​ഘ​ന​വു​മാ​ണെ​ന്ന് രാ​ജ​സ്ഥാ​ന്‍ ഹൈ​ക്കോ​ട​തി. സ്ത്രീ ​എ​ന്ന നി​ല​യി​ലു​ള്ള അ​ന്ത​സി​നു മേ​ലു​ള്ള ക​ട​ന്നു​ക​യ​റ്റ​വും ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പു ന​ല്‍കു​ന്ന സ്വ​കാ​ര്യ​ത​യ്ക്കു​ള്ളRead More →

മതപരമായ പല ചടങ്ങുകളിലും തേങ്ങയും ഇതുടയ്ക്കുന്നതുമെല്ലാം പ്രധാന ചടങ്ങുകളായി കാണാറുണ്ട്, ശുഭകാര്യങ്ങള്‍ക്കു മുന്‍പായി തേങ്ങയുടയ്ക്കുക എന്നത് ഹൈന്ദവമതത്തിലെ ഒരു ആചാരവും വിശ്വാസവുമാണ്. തേങ്ങ ഉടഞ്ഞാല്‍ ശുഭലക്ഷണമാണെന്നു പൊതുവെ കരുതുന്നു. ക്ഷേത്രങ്ങളില്‍ മാത്രമല്ല, മതപരമായ പലRead More →