Kerala (Page 316)

11/11/22 തിരുവനന്തപുരം :കേന്ദ്ര സർക്കാർ ദേശീയതലത്തിൽ സംഘടിപ്പിക്കുന്ന നശാമുക്ത് ഭാരത് അഭിയാൻ പദ്ധതിയുടെ ജില്ലാതല കോളേജ് വിഭാഗം പ്രഭാഷണം, ചിത്ര രചന, ഉപന്യാസ രചന മത്സരത്തിൽ എല്ലാ വിഭാഗങ്ങളിലും നാഷണൽ കോളേജ് വിദ്യാർത്ഥികൾ വിജയിച്ചു.Read More →

  കേരള ഡിജിറ്റൽസർവകലാശാലയിൽ ഡോ: സജി ഗോപിനാഥനെയും, ശ്രീനാരായണ ഓപ്പൺ സർവകലാശാലയിൽ ഡോ:മുബാറക് പാഷ യെയും നിയമിച്ച നടപടി ചട്ടവിരുദ്ധമെന്ന് ഗവർണർ ചൂണ്ടിക്കാട്ടിയത് ശരിവയ്ക്കുന്നതാണ് ഉത്തരാഖണ്ഡ് ലെ പുതിയ സർവ്വകലാശാല വിസി യുടെ നിയമനത്തിനെRead More →

10/11/22 ഡൽഹി :ആധാർ എല്ലാ പത്തുവർഷം കൂടുമ്പോഴും പുതുക്കണമെന്ന് കേന്ദ്രം.ആധാര്‍ കാര്‍ഡ് ഉപയോഗിച്ചുള്ള തട്ടിപ്പ് വ്യാപകമാകുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രനിര്‍ദ്ദേശം. നേരത്തെ വിവരങ്ങള്‍ പുതുക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നെങ്കിലും നിര്‍ബന്ധമാക്കിയിരുന്നില്ല. ആധാര്‍ എന്‍റോള്‍മെന്റ് ആന്‍ഡ് അപ്‌ഡേറ്റ് 10th അമന്‍ഡ്‌മെന്റ്Read More →

10/11/22 തിരുവനന്തപുരം :തിരുവനന്തപുരം ജില്ലയിൽ നാളെ ഉച്ചക്ക് ശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു. വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയ തിരുന്നാള്‍ മഹോത്സവത്തോടനുബന്ധിച്ചാണ് അവധി പ്രഖ്യാപിച്ചത്. തിരുവനന്തപുരം, നെയ്യാറ്റിന്‍കര താലൂക്കുകളിലെയും മുന്‍പ് നെയ്യാറ്റിന്‍കര താലൂക്കില്‍Read More →

10/11/22 തിരുവനന്തപുരം :സംസ്ഥാന ശിശുക്ഷേ മതിസമിതി ഭരണസമിതിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കിക്കൊണ്ട് ഹൈക്കോടതി ജസ്റ്റിസ് വി.ജി അരുൺ ഉത്തരവിട്ടു. സമിതി അംഗങ്ങൾക്ക്  , നാമനിർദേശ പത്രിക സമർപ്പിക്കുന്ന ദിവസം കഴിഞ്ഞ് നോട്ടീസ് അയച്ചത് കൊണ്ട് നാമനിർദ്ദേശRead More →

10/11/22 അഡ്ലൈഡ് :ഇന്ത്യ -പാകിസ്ഥാൻ സ്വപ്നഫൈനൽ കൊതിച്ചിരുന്ന ആരാധകരുടെ മോഹങ്ങളെ തല്ലികെടുത്തി ബട്ട്ലർ -ഹെയിൽസ് സഖ്യം റെക്കോർഡ് കൂട്ടുകെട്ടിലൂടെ ഇന്ത്യയുടെ ഫൈനൽ മോഹം അസ്തമിച്ചു. വിക്കറ്റ് പോകാതെ വിജയം നേടി. രണ്ടാം സെമിയിൽ ആദ്യംRead More →

10/11/22 തിരുവനന്തപുരം :കത്ത് വിവാദത്തിൽ പ്രതിഷേധിച്ച യുവമോർച്ച പ്രവർത്തകർക്ക് നേരെ ഉഗ്ര കണ്ണീർ വാതക പ്രയോഗം പോലീസ് നടത്തി. ചരിത്രത്തിൽ ഒരിക്കൽ പോലും ഇത്രയും കണ്ണീർ വാതകം പ്രയോഗിച്ചിട്ടില്ല. കണ്ണീർ വാതക പ്രയോഗത്തിൽ പോലീസിന്Read More →

10/11/22 തിരുവനന്തപുരം :സന്ദീപാനന്ദയുടെ ആശ്രമം കത്തിച്ചത് തന്റെ സഹോദരനാണെന്ന് കുണ്ടമൺകടവ്സ്വദേശിയുടെമൊഴി.കഴിഞ്ഞയാഴ്ചയാണ് പ്രശാന്ത് മൊഴി നല്‍കിയത്. തന്റെ സഹോദരന്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനായ പ്രകാശും സുഹൃത്തുക്കളും ചേര്‍ന്നാണ് ആശ്രമം കത്തിച്ചത്. പ്രകാശ് കഴിഞ്ഞ ജനുവരി മൂന്നിന് വീടിനുള്ളില്‍Read More →

ഗവർണർക്കെതിരായ ഓർഡിനൻസ് അഴിമതിക്ക് കുടപിടിക്കാൻ: കെ.സുരേന്ദ്രൻ തിരുവനന്തപുരം: ഗവർണറെ ചാൻസിലർ സ്ഥാനത്ത് നിന്നും മാറ്റാനുള്ള ഓർഡിനൻസ് സംസ്ഥാന സർക്കാർ ഇറക്കുന്നത് അഴിമതിക്ക് കുടപിടിക്കാനാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഗവർണറെ വെട്ടിക്കൊല്ലാൻ ശ്രമിക്കുമെന്നാണ് മന്ത്രിRead More →

9/11/22 തിരുവനന്തപുരം മാധ്യമങ്ങളെ ഇറക്കിവിട്ട നടപടിയിൽ വിഷമമുണ്ടെന്ന് ഗവർണർ .ബില്ലുകളില്‍ ചോദിച്ച സംശയങ്ങള്‍ മാറ്റാതെ ഓപ്പിടില്ലെന്നും സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെല്ലാം നിയമമാകില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. ചാന്‍സലറെ നീക്കാനുള്ള ഓര്‍ഡിനന്‍സ് മാധ്യമ ശ്രദ്ധയ്ക്ക് വേണ്ടിയാണെന്നും ആരിഫ് മുഹമ്മദ്Read More →