സംസ്ഥാനത്ത് കോവിഡ് കേസുകൾ ഇനിയും ഉയരാൻ സാധ്യത ;പ്രതിരോധം ശക്തമാക്കാൻ നിർദേശം
2022-06-07
7/6/22 തിരുവനന്തപുരം :സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ഇനിയും ഉയര്‍ന്നേക്കുമെന്ന് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. കൊവിഡ് പ്രതിരോധത്തിലെ അശ്രദ്ധയാണ് വ്യാപനത്തിന് പ്രധാനകാരണമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. അതിനിടെ സംസ്ഥാനത്ത് ഇന്നലെയും പ്രതിദിന രോഗികള്‍ ആയിരം കടന്നു. ഏഴാം ദിവസവുംRead More →