കാലവർഷക്കെടുതി: രക്ഷാപ്രവർത്തനത്തിന് ഇറങ്ങുക –- സിപിഐ എം
തിരുവനന്തപുരം:കാലവർഷം കനത്തതോടെ സംസ്ഥാനത്ത് പലഭാഗങ്ങളിലും വ്യാപകമായി നാശനഷ്ടങ്ങൾ ഉണ്ടാകുന്ന സാഹചര്യമാണുള്ളതെന്നും ഈ സാഹചര്യത്തിൽ സിപിഐ എം പ്രവർത്തകർ രക്ഷാ പ്രവർത്തനത്തിനും കഷ്ടപ്പെടുന്നവരെ സഹായിക്കാനും രംഗത്തിറങ്ങണമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് അഭ്യർഥിച്ചു. പതിവിന് വിരുദ്ധമായി കാലവർഷം നേരത്തെRead More →