സ്വപ്നയുടെ വെളിപ്പെടുത്താൽ ;സിബിഐ അന്വേഷണം വേണമെന്ന് കെ. മുരളീധരൻ
8/6/22 തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് കോണ്‍ഗ്രസ് എംപി കെ മുരളീധരന്. കള്ളന് ബിരിയാണിച്ചെമ്പിലാണെന്നും അവിടെനിന്ന് പുറത്തു കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ സി.ബി.ഐ. അന്വേഷണമോ ജുഡീഷ്യല്‍ അന്വേഷണമോRead More →