Kerala (Page 6)

തിരുവനന്തപുരം: കേരളത്തെ സര്‍വ്വനാശത്തിലേക്ക് നയിച്ച പിണറായി സര്‍ക്കാര്‍ ഭരണത്തിനെതിരെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പ്രക്ഷോഭത്തിന് നേതൃത്വം നല്‍കി എന്‍ഡിഎ. ‘കേരളം വീണ ഒരു പതിറ്റാണ്ട്’ എന്ന പ്രക്ഷോഭ പരിപാടികള്‍ക്ക് തുടക്കം കുറിച്ച് 26ന് സെക്രട്ടറിയേറ്റിന്Read More →

തിരുവനന്തപുരം :നവകേരളം സങ്കല്പമാക്കി വയ്ക്കാനുള്ളതല്ലെന്നും ഈ വർത്തമാന കാലത്തിൽ യാഥാർഥ്യമാക്കാനുള്ളതാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന സര്‍ക്കാറിന്റെ നാലാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച ജില്ലാതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സർക്കാർ പത്താം വർഷത്തിലേക്ക്Read More →

  പത്മരാജൻ:കാലത്തിന് മുൻപേ സഞ്ചരിച്ച കലാകാരൻ പാലമരച്ചുവട്ടിൽ പതിനേഴാമത്തെ കാറ്റ് വീശിയപ്പോൾ അകന്നു പോയത് മാനാകാനും മയിലാകാനും നിൻ്റെ ചുണ്ടിൻ്റെ മുത്തമാവാനും കഴിയുന്ന ഗന്ധർവനല്ല. മനുഷ്യ മനസ്സിൽ സ്നേഹത്തിൻ്റെ, കാമത്തിന്റെ, പകയുടെ, പ്രതികാരത്തിൻ്റെ ഇനിയുംRead More →

  തിരുവനന്തപുരം: വിഖ്യാത ചലച്ചിത്രകാരൻ പരാജൻ്റെ എൺപതാം ജന്മദിനത്തിൽ പത്മരാജൻ ട്രസ്റ്റ് രാജ്യാന്തര വിമാനക്കമ്പനിയായ എയർ ഇന്ത്യ എക്സ്‌പ്രസുമായി ചേർന്ന് മുപ്പത്തിനാലാമത് പത്മരാജൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു, യുവ സാഹിത്യ പ്രതിഭയുടെ ആദ്യ കൃതിക്കുള്ള എയർRead More →

  പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് റാപ്പര്‍ വേടന് എതിരെ എന്‍ഐഎയ്ക്ക് പരാതി. ബിജെപി പാലക്കാട് നഗരസഭാ കൗണ്‍സിലറാണ് പരാതി നല്‍കിയത്. വേടന്‍ പാട്ടിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിച്ചു എന്ന് ചൂണ്ടിക്കാട്ടിRead More →

തിരുവനന്തപുരം നഗരത്തിൽ അടിക്കടി ഉണ്ടാക്കുന്ന തെരുവ് നായ ആക്രമണത്തിൽ പ്രതിഷേധിച്ചു നഗരസഭ ഭരണ സമിതിക്കെതിരെ കോർപ്പറേഷൻ ഓഫീസിനു മുന്നിൽ ബിജെപി കൗൺസിലർമാർ ധർണ്ണ നടത്തി. പ്രസ്തുത ധർണ്ണ ബിജെപി സിറ്റി ജില്ലാ അദ്ധ്യക്ഷൻ ശ്രീRead More →

തിരുവനന്തപുരം:കലാ,സാഹിത്യ,ആരോഗ്യ,വിദ്യാഭ്യാസ,കാർഷിക,വ്യാവസായിക രംഗത്തുള്ള പ്രതിഭകൾക്കുള്ള പ്രഥമ ശംഖുമുദ്ര പുരസ്‌കാരങ്ങൾ തിരുവനന്തപുരം YMCA ഹാളിൽ നടന്ന ചടങ്ങിൽ സമ്മാനിച്ചു. അമ്പത്തിയെട്ടോളം പ്രതിഭകൾ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി. പ്രശസ്ത സാഹിത്യകാരി ഗിരിജ സേതുനാഥ് ജേതാക്കൾക്കുള്ള പുരസ്‌കാരങ്ങൾ സമ്മാനിച്ചു. ചടങ്ങിൽ ജൂറിRead More →

തിരുവനന്തപുരം :നെയ്യാറ്റിൻകര താലൂക്കിൽ കമ്മ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കുന്നതിൽ പ്രധാന പങ്കുവഹിച്ച സ. കൊല്ലയിൽ കൃഷ്ണൻ്റെ 22-ാം അനുസ്മരണ ദിനം ആചരിച്ചു. മെയ് 23 രാവിലെ എട്ടിന് ചായ്ക്കോട്ടുകോണം കൊല്ലയിൽ കൃഷ്ണൻ നഗറിൽ നടന്ന അനുസ്മരണRead More →

കൊച്ചി:എസ്‌എസ്‌എല്‍സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വണ്ണപ്പുറം പാറയ്ക്കല്‍ അമ്മുവിന്റെ വിജയത്തിന് തിളക്കമേറെ. രാവിലെ അഞ്ചരയ്ക്ക്, പത്രം വിതരണം ചെയ്തുകൊണ്ടാണ് ഈ കുട്ടിയുടെ ദിവസം തുടങ്ങുന്നത്. അത് ഏഴിന് കഴിയും. തുടർന്നാണ്Read More →

തിരുവനന്തപുരം:ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ ഉപരിപഠനത്തിന് യോഗ്യത നേടാന്‍ കഴിയാത്ത വിദ്യാര്‍ഥികള്‍ക്കും വിജയിച്ചവരില്‍ ആവശ്യമെങ്കില്‍ ഏതെങ്കിലും ഒരു വിഷയത്തിന്റെ മാര്‍ക്ക് മെച്ചപ്പെടുത്തുന്നതിനുമായി ജൂണ്‍ 23 മുതല്‍ 27 വരെ തീയതികളിലായി സേവ് എ ഇയര്‍ (SAY)/Read More →