ഓടിയും ചാടിയും മേളയില്‍ മനം കവര്‍ന്ന് സൈബര്‍ ഡോഗ്
തിരുവനന്തപുരം :എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ എത്തുന്ന കുട്ടികൾക്കും മുതിര്‍ന്നവര്‍ക്കും രസകരമായ കാഴ്ചയാണ് സൈബര്‍ഡോഗ് കാഴ്ച്ചവെയ്ക്കുന്നത്. കാണുമ്പോള്‍ പാവമാണെന്ന് തോന്നുമെങ്കിലും ഇവൻ ആള് നിസ്സാരക്കാരനല്ല. സ്റ്റം റോബോട്ടിക് ഇന്റര്‍നാഷണലാണ് ചൈനയില്‍ നിന്നും സൈബര്‍Read More →