National (Page 211)

28/3/23 ചെന്നൈ :ജയലളിതയ്ക്കുശേഷം ജനറല്‍ സെക്രട്ടറിയായി എടപ്പാടി പളനിസ്വാമിയെ തിരഞ്ഞെടുത്തതിനെതിരെ OPS പക്ഷം നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളിയതോടെ എടപ്പാടി സ്ഥാനമുറപ്പിച്ചു. കഴിഞ്ഞ ഞായറാഴ്ച തിരഞ്ഞെടുപ്പ് നടന്നിരുന്നുവെങ്കിലും ഹര്‍ജികളില്‍ വിധി വന്നതിനുശേഷം മാത്രമേRead More →

28/3/23 തിരുവനന്തപുരം :തിരുവനന്തപുരം india ഹോസ്പിറ്റൽ എംഡി ഡോ. സരോജ നായർ NAK (Nephrology Association of Kerala)സംസ്ഥാന പ്രസിഡന്റ്‌ആയിചുമതലയേറ്റു. കാൽ നൂറ്റാണ്ടിന്റെ അനുഭാവ സമ്പത്തും, ആയിരകണക്കിന് കിഡ്നി രോഗികൾക്ക് ആശ്രയവും, ആശ്വാസവുമായി നിലകൊള്ളുള്ളRead More →

28/3/23 ഇരിങ്ങാലക്കുട :മലയാളത്തിന്റെ ചിരി തമ്പുരാന് കലാകേരളം ഇന്ന് വിട നൽകും.അച്ഛന്റെയും, അമ്മയുടെയും അടുത്ത് മലയാളത്തിന്റെ പ്രിയ നടൻ അന്ത്യ വിശ്രമം കൊള്ളും. ഞായറാഴ്ച രാത്രി പത്തരയ്ക്കായിരുന്നു അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചത്. കൊച്ചിയിലെ സ്വകാര്യRead More →

27/3/23 ഡൽഹി :മുഖ്യമന്ത്രിയെ വ്യക്തിപരമായി അധിഷേപിക്കുന്നതിനെ അപലപിച്ച് സിപിഎം പിബി.കേരളത്തിൽ കോൺഗ്രസ്‌ ബിജെപിക്കൊപ്പമാണെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാരിനെ ലക്ഷ്യം വെച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. ബിജെപിയോട് ഒപ്പം ചേര്‍ന്ന പ്രവര്‍ത്തിക്കുന്ന നടപടിയാണ് കേരളത്തില്‍Read More →

27/3/23 കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. അര്‍ബുദത്തെ തുടര്‍ന്നുണ്ടായ ചില ശാരീരിക അസ്വസ്ഥതകള്‍ മൂലമാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില അതീവ ഗുരുതരമായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലായിരുന്നു അദ്ദേഹം. മരണ കാരണം കോവിഡുംRead More →

27/3/23 കൊച്ചി :മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടിയെ ആക്രമിച്ച കേസിൽ 3പേർ കുറ്റക്കാരാണെന്ന് കോടതി. ദീപക്ക്, cot നസീർ, ബിജു പമ്പത്ത് എന്നിവരാണ് കുറ്റക്കാർ.113പ്രതികളിൽ 110പേരെ വെറുതെ വിട്ടു. 2013 ഒക്ടോബർ 27നാണ് കേസിനസ്പദമായ സംഭവം.Read More →

27/3/23 കുവൈറ്റിൽ പൂർണ്ണമായും ചിത്രീകരിച്ച ആദ്യ ഇന്ത്യൻ സിനിമയാണ് ഒറ്റയാൻ .കുവൈറ്റിലെ മികച്ച കലാകാരന്മാരെ അണിനിരത്തി ആദ്യമാണ് ഒരു സിനിമ പുറത്തു വരുന്നത്. നിഷാദ് കാട്ടൂർ ആണ് ചിത്രത്തിൻ്റെ ഗാനരചന, തിരക്കഥ, സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്.Read More →

27/3/23 കൊച്ചി :മലയാളത്തിന്റെ നർമ്മമുഖം ഇന്നസെന്റിന് യാത്രമൊഴിയേകി കേരളം.ചലച്ചിത്ര, രാഷ്ട്രീയ, സാംസ്‌കാരിക മേഖലയിൽ നിന്നും അനുശോചന പ്രവാഹം.. ഇന്നസെന്റിന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍.സാംസ്‌കാരിക കേരളത്തിനും, രാഷ്ട്രീയ കേരളത്തിനും നഷ്ടമെന്ന് മുഖ്യമന്ത്രിRead More →

27/3/23 നര്‍മത്തിന്‍റെ ഏറ്റവും നിഷ്‌കളങ്കമായ മുഖത്തിന് വിട. കേരളക്കരയെ ഒന്നടങ്കടം കണ്ണീരിലാഴ്‌ത്തി മലയാളികളെ കുടുകുടാ പൊട്ടിച്ചിരിപ്പിച്ച ഇന്നസെന്‍റ്‌ യാത്രയായി. സ്വതസിദ്ധമായ നര്‍മത്തിലൂടെ പ്രേക്ഷകരെ ആനന്ദിപ്പിച്ച കലാകാരന്‍ മലയാളികള്‍ക്കും മലയാള സിനിമയ്‌ക്കും എന്നെന്നും മനസ്സില്‍ തങ്ങിRead More →

26/3/23 കൊച്ചി :ബ്രഹ്മപുരത്ത് വീണ്ടും തീ. സെക്ടർ 1ലാണ് തീ പിടിത്തം ഉണ്ടായത്.അഗ്നിരക്ഷ സേന തീയണയ്ക്കാന്‍ ശ്രമം ആരംഭിച്ചു. ബ്രഹ്മപുരത്ത് തുടര്‍ന്നിരുന്ന അഗ്നിരക്ഷ സേനയുടെ യൂണിറ്റുകള്‍ക്ക് പുറമേ, ഒരു യൂണിറ്റ് കൂടി സ്ഥലത്തെത്തിയിട്ടുണ്ട്. നിലവില്‍Read More →